2019 à´œൂà´£ിൽ നടത്à´¤ിà´¯ à´•െ.à´Ÿെà´±്à´±് പരീà´•്à´·à´¯ുà´Ÿെ à´«à´²ം à´ª്à´°à´¸ിà´¦്à´§à´ª്à´ªെà´Ÿുà´¤്à´¤ി. പരീà´•്à´·ാà´à´µàµ» à´µെà´¬്à´¸ൈà´±്à´±ിà´²ും www.ktet.kerala.gov.in à´Žà´¨്à´¨ à´µെà´¬് à´ªോർട്à´Ÿിà´²ും à´«à´²ം à´²à´്യമാà´£്. à´¨ാà´²ു à´•ാà´±്റഗറിà´•à´³ിà´²ാà´¯ി 77535 à´ªേർ പരീà´•്à´·à´¯െà´´ുà´¤ിയതിൽ 26948 à´ªേർ à´•െ.à´Ÿെà´±്à´±് à´¯ോà´—്യതാ പരീà´•്à´· à´µിജയിà´š്à´šു. à´¨ാà´²് à´•ാà´±്റഗറിà´•à´³ിà´²ാà´¯ി ആകെ à´µിജയശതമാà´¨ം 36.98. à´•ാà´±്റഗറി-1 ൽ 9678 à´ªേർ à´µിജയശതമാà´¨ം 40.39. à´•ാà´±്റഗറി-2 ൽ 6173 à´ªേർ à´µിജയിà´š്à´šു. à´µിജയശതമാà´¨ം 35.07. à´•ാà´±്റഗറി 3-ൽ 8572 à´ªേർ à´µിജയിà´š്à´šു. à´µിജയശതമാà´¨ം 35.63. à´•ാà´±്റഗറി 4-ൽ 2525 à´ªേർ പരീà´•്à´· à´µിജയിà´š്à´šു. à´µിജയശതമാà´¨ം 34.85. പരീà´•്à´· à´µിജയിà´š്ചവർ à´µിà´œ്à´žാപനത്à´¤ിൽ à´¨ിà´·്à´•്കർഷിà´•്à´•ുà´¨്à´¨ à´ª്à´°à´•ാà´°à´®ുളള à´¯ോà´—്യതയുà´£്à´Ÿെà´¨്à´¨് ഉറപ്à´ªുവരുà´¤്à´¤ുà´¨്നതിà´¨് ബന്à´§à´ª്à´ªെà´Ÿ്à´Ÿ à´’à´±ിà´œിനൽ സർട്à´Ÿിà´«ിà´•്à´•à´±്à´±ുà´•à´³ുà´Ÿെ പരിà´¶ോധനയ്à´•്à´•ാà´¯ി അവരവരുà´Ÿെ പരീà´•്à´·ാà´¸െà´¨്റർ à´¸്à´¥ിà´¤ി à´šെà´¯്à´¯ുà´¨്à´¨ à´¸്ഥലത്à´¤െ à´œിà´²്à´²ാà´µിà´¦്à´¯ാà´്à´¯ാà´¸ à´“à´«ീà´¸ിൽ à´¹ാജരാà´•à´£ം.

