എട്ടാം ക്ലാസ് തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസം ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിവിഷന്‍ മൊഡ്യൂള്‍ എ പ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് ലെ അധ്യാപിക ശ്രീതി അന്‍സീറ എസി. ടീച്ചര്‍ക്ക് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-WORK INTEGRATED EDUCATION-CHAPTER-1-കൃഷി-പൂക്കാലം സൃഷ്ടിക്കാം അലങ്കരിക്കാം -PDF NOTE[MM]

