ഒമ്പതാം
ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി LET’S DEVELOP SOFTWARE എന്ന
പാഠത്തിലെ THEORY QUESTION BANK-QUESTIONS AND ANSWERS കുട്ടികള്‍ക്കായ് തയ്യാറാക്കി
എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

