❓യുണൈറ്റഡ് മാസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ (എക്കോസോക്) പുതിയ പ്രസിഡ ന്റായി നിയമിതനായത്
🏆അമർ ബെൻജാമ. (അൽജീരിയയിൽ നിന്നുള്ള പ്രതിനിധിയാണ്)
❓കേരളത്തിലെ ടൂറിസം കേന്ദ്രങ്ങ ളെ കൂടുതൽ സ്ത്രീസൗഹൃദവും സുരക്ഷിതവുമാക്കുന്നതിനായി സംസ്ഥാനത്തെ വിനോദസഞ്ചാരവകുപ്പ് ആരം ഭിച്ച പദ്ധതി
🏆ഗ്രീൻ മാർഷൽ
❓പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി
🏆പ്രഹാദ് ജോഷി
❓നാവികസേന ഉപമേധാവിയായി ചുമതലയേറ്റത്
🏆മലയാളിയായ വൈസ് അഡ്മിറൽ എ.എൻ. പ്രമോദ്.
❓രാജ്യത്തെ മത്സരപരീക്ഷകളുടെ ഘടനയും നടത്തിപ്പും പരിഷ്കരിക്കാ നായി കേന്ദ്രസർക്കാർ നിയോഗിച്ച ആറംഗ ഉന്നതതല കർമസേനയുടെ അധ്യക്ഷൻ
🏆നന്ദൻ നിലേകനി
❓2028 കോമൺവെൽത്ത് ഗെയിം സിൽ ഇന്ത്യക്കായി ആദ്യ സ്വർണമെഡൽ നേടിയത്
🏆മീരാഭായ് ചാനു (ഭാരോദ്വഹനം)
❓2026 ജൂലായിൽ അന്താരാഷ്ട്ര ക്രിമി നൽ കോടതിയിൽനിന്ന് പിന്മാറിയ
രാജ്യം
🏆വെനസ്വേല
❓ 2026 ജൂലായിൽ യുനെസ്കോയു ടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഗ്രീസിലെ പർവതം
🏆മൗണ്ട് ഒളിമ്പസ്
❓ഗ്ലാസ്ഗോയിൽ നടന്ന 2020-ലെ കോമൺവെൽ ത്ത് ഗെയിംസ് മെഡൽ പട്ടിക
യിൽ ഒന്നാമതെത്തിയത്
🏆ഓസ്ട്രേലിയ (70 സ്വർണം, 46 വെള്ളി, 56 വെങ്കലം). (39 മെഡലുകൾ (13 സ്വർ ണം, 17 വെള്ളി, 9 വെങ്കലം) നേടി നാലാംസ്ഥാനത്ത് ഇന്ത്യ ഫിനിഷ് ചെയ്തു. )
❓കേരളത്തിലെ വൃദ്ധസദനങ്ങൾക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശി ച്ച പുതിയ പേര്
🏆സ്നേഹാലയം
❓കേരള ക്രിക്കറ്റ് ലീഗിലെ ബ്ലൂ ടൈഗേഴ്സ് ടീമിന്റെ സഹ ഉടമയായ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം;
🏆ക്രിസ് ഗെയിൽ
❓ കേന്ദ്ര ആന്തരമന്ത്രാലയത്തിന്റെ പുതുക്കിയ പ്രോട്ടക്കോൾ അനുസരിച്ച് ദേശീയ ഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമം;
🏆ആദ്യം പൂർണരൂപത്തിലുള്ള വന്ദേമാതരം,പിന്നീട് ജനഗണമന
❓ ഗ്രാമീണ യുവാക്കളിൽ സംരംഭകത്വം പ്രോത്സാ ഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നബാർഡ് ആർഷിച്ച പദ്ധതി
🏆ഗ്രാമോദ്യമം
❓കേരളത്തില്‍ ഏറ്റവും വലിയ ഗ്രീൻ ഡേറ്റാ സെന്റർ നിലവിൽ വരുന്നത്;
🏆കൊച്ചി
❓ഇന്ത്യയിൽ കരയിലും വെള്ളത്തിലും ഒരുപോലെ ഇറക്കാൻ സാധിക്കുന്ന ആംഫിബിയൻ വിമാനം പറത്താൻ ലൈസന്‍സുള്ള രാജ്യത്തെ ഏക വ്യക്തി
❓ കേരളത്തിലെ ആദ്യത്തെ മണ്ണിടിച്ചിൽ ഒന്ന റിയിപ്പുകേന്ദ്രം സ്ഥാപിക്കുന്നത്;
🏆 കണിച്ചാർ, കണ്ണൂർ
❓ 2028-29 വർഷത്തെ യു.എൻ. രക്ഷാസമി തിയിൽ താത്കാലിക അംഗത്വം ലഭിക്കുന്ന തിനായി ഇന്ത്യ ഔദ്യോഗികമായി ആരംഭിച്ച പദ്ധതി
❓ അടുത്തിടെ ഭൗമസൂചികാ പദവി ലഭിച്ച ഉഞ്ച ജീകരം, ഉഞ്ച പെരുംജീരകം എന്നിവ ഏത് സംസ്ഥാനത്തുനിന്നുള്ളതാണ്
🏆ഗുജറാത്ത്
❓ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവിസ് നടത്തുന്നത്.
🏆ഹരിയാണയിലെ ജിന്‍ സോനിപത് റൂട്ടിൽ
❓കുട്ടികളിൽ പോഷകസുരക്ഷ ഉറപ്പാക്കാനും വിദ്യാലയങ്ങളിൽ ഫലവൃക്ഷസംസ്കാരം വളർ ത്തുന്നതിനുമായി കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതി
🏆കനിപ്പന്തൽ
❓ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി
🏆ആൻഡി ബേൺഹാം (കെയർ സ്റ്റാമർ രാജി വെച്ചതിനെത്തുടർന്നാണിത്)
❓2026 ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനം ലഭിച്ചത്

