1.1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ഝാൻസിയിലെ പോരാട്ടത്തിന് നേതൃത്വം നൽകിയത് ആര്?
2. 1857-ലെ വിപ്ലവത്തിനു തുടക്കം കുറിച്ച സൈനികൻ?
3.1857-ലെ വിപ്ലവകാലത്ത് ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കപ്പെട്ട മുഗൾ ഭരണാധികാരി?
4.ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ?
5.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെയാണ്?
6.കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആര്?
7.കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ആദ്യ ഇന്ത്യൻ വനിത?
8.'വന്ദേമാതരം' രചിച്ചത് ആര്?
9.ബംഗാൾ വിഭജനം നടന്ന വർഷം?
10.'ലാൽ-ബാൽ-പാൽ' എന്ന റിയപ്പെട്ടിരുന്ന വിപ്ലവകാരികൾ ആരൊക്കെ?
11.കേസരി, മറാഠ എന്നീ പത്രങ്ങൾ ആരംഭിച്ചത് ആര്?
12.ഹോംറൂൾ പ്രസ്ഥാനം ഇന്ത്യയിൽ ആരംഭിച്ചത് ആരൊക്കെ?
13.ഗദ്ദൂർ പാർട്ടി (Ghadar Party) സ്ഥാപിച്ചത് ആരൊക്കെ?
14.റൗലറ്റ് ആക്ട് (Rowlatt Act) പാസാക്കിയ വർഷം?
15.ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?
16. മൈക്കിൾ ഒ ഡയറിനെ ലണ്ടനിൽ വച്ച് വധിച്ച ഇന്ത്യൻ വിപ്ലവകാരി ആര്?
17.മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ തീയതി ഏത്?
18.ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം?
19.ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ നിരാഹാര സത്യഗ്രഹം ഏതാണ്?
20. നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ച വർഷം ഏത്?
21. നിസ്സഹകരണപ്രസ്ഥാനം നിർത്തിവയ്ക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏത്?
22. സൈമൺ കമ്മിഷൻ ഇന്ത്യയിലെത്തിയ വർഷം?
23. പൂർണസ്വരാജ് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
24. ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കി ലേറ്റിയ വർഷം?
25. ഉപ്പുസത്യഗ്രഹത്തിനായി ഗാന്ധിജി നടത്തിയ ദണ്ഡി മാർച്ച് ആരംഭിച്ച തീയതി?
26. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ നേതാവ് ആര്?
27. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏതാണ്?
28. ഗാന്ധി-ഇർവിൻ കരാർ ഒപ്പുവച്ച വർഷം ഏത്?
29. ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് ആര്?
30. ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം ഏത്?
31. 'തകരുന്ന ബാങ്കിൽനിന്നുള്ള ഡേറ്റ് കഴിഞ്ഞ ചെക്ക്' എന്ന് ക്രിപ്സ് മിഷനെ വിശേഷിപ്പിച്ചത് ആര്?
32. കിറ്റ് ഇന്ത്യ സമരം ആരംഭിച്ച തീയതി?
33. 'പ്രവര്ത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ആരുടേതാണ്?
34. കിറ്റ് ഇന്ത്യ സമരത്തിന്റെ നായിക?
35. ബ്രിട്ടിഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?
36. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ?
37. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ത്തെയും അവസാനത്തെയും ഇന്ത്യൻ ഗവർണർ ജനറൽ?
38. കേരള ഗാന്ധി?
39. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
40. ഇന്ത്യ സ്വതന്ത്ര യായ സമയത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി?
- ഝാൻസി റാണി ലക്ഷ്മിബായ്
- മംഗൾ പാണ്ഡെ
- ബഹദൂർ ഷാ രണ്ടാമൻ
- എ.ഒ. ഹ്യൂം (അലൻ ഒക്ടേവിയൻ ഹ്യൂം)
- ബോംബെ (1885)
- ആനി ബസന്റ്
- സരോജിനി നായിഡു
- ബങ്കിം ചന്ദ്ര പാറ്റർജി
- 1905
- ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ
- ബാലഗംഗാധര തിലകൻ
- ആനി ബസന്റ്, ബാലഗംഗാധര തിലകൻ
- ലാലാ ഹർദയാൽ, സോഹൻ സിങ് ഭക്ത
- 1919
- 1919 ഏപ്രിൽ 13
- സർദാർ ഉദ്ധം സിങ്
- 1915 ജനുവരി 9
- ചമ്പാരൻ സത്യാഗ്രഹം (1917)
- അഹമ്മദാബാദ് മിൽ സമരം (1918)
- 1920
- ചൗരി ചൗരാസംഭവം (1922)
- 22. 1928
- 23. ലഹോർ സമ്മേളനം (1929)
- 1931
- 1930 മാർച്ച് 12
- ഡോ. ബി. ആർ. അംബേദ്കർ
- രണ്ടാം വട്ടമേശ സമ്മേളനം (1931)
- 1931
- സുഭാഷ് ചന്ദ്രബോസ്
- 1942
- മഹാത്മാ ഗാന്ധി
- 1942 ഓഗസ്റ്റ് 8
- മഹാത്മാ ഗാന്ധി
- അരുണ ആസഫ് അലി
- മൗണ്ട്ബാറ്റൺ പ്രഭു
- മൗണ്ട്ബാറ്റൺ പ്രഭു
- സി. രാജ ഗോപാലാചാരി
- കെ. കേളപ്പൻ
- ഗോപാല കൃഷ്ണ ഗോഖലെ
- ക്ലെമന്റ് ആറ്റ്ലി

