പത്താം ക്ലാസ്സ് സോഷ്യല്‍ സയന്‍സ് മൂന്നാം
സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ QUESTION BOX എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ സോഷ്യല്‍ സയന്‍സ് അദ്ധ്യാപകന് ശ്രീ , ഷൈബക്ക് അലി

