പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ മുൻവർഷ പാദ വാര്‍ഷിക പാഠങ്ങലിലെ
ചോദ്യങ്ങൾ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഊരകം എം യു എച്ച് എസ് എസ്
സ്കൂളിലെ അദ്ധ്യാപകന് ശ്രീ ഹംസ കണ്ണൻതൊടി. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

