പത്താം ക്ലാസ് മലയാളം-അടിസ്ഥാന പാഠാവലിയിലെ ചിത്രകാരി' എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ QUESTION BOX പങ്കുവെക്കുകയാണ് എ പ്ലസ് ബ്ലോഗ് റിസോഴ്സ് അദ്ധ്യാപകന് ശ്രീ അമല്‍ജിത്ത്
സാര്‍.സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

