ഭൗതികശാസ്ത്രം
6. വാഹനം സഞ്ചരിച്ച ദൂരം കാണിക്കുന്ന ഉപകരണം ഏതാണ്?
a) ഓഡോമീറ്റർ
b) സ്പീഡോമീറ്റർ
c) മീറ്റർ
d) ഇവയൊന്നുമല്ല
7. താഴെപ്പറയുന്നവയിൽ ഏതാണ് സമ്പർക്കബലം?
a) കാന്തം ആണിയെ ആകർഷിക്കുന്നു
b) മാവിൽ നിന്ന് മാങ്ങ താഴേക്ക് വീഴുന്നു
c) ഭൂമി സൂര്യനുചുറ്റും ഭ്രമണം ചെയ്യുന്നു
d) വാഹനത്തിൽ ബ്രേക്ക് പ്രയോഗിക്കുന്നു
8. ഒരു ഖര ലൂബ്രിക്കന്റിന്റെ പേര് എഴുതുക.
a) ഗ്രാഫൈറ്റ്
b) ഗ്രീസ്
c) എഞ്ചിൻ ഓയിൽ
d) ഇവയൊന്നുമല്ല
9. വേഗതയുടെ SI യൂണിറ്റ് ഏതാണ്?
a) m
b) m/s
c) m/s²
d) m³
10. ചലനവുമായി ബന്ധപ്പെട്ട ബലം ഏതാണ്?
a) യാന്ത്രിക ബലം
b) ഘർഷണബലം
c) കാന്തികബലം
d) ഇവയൊന്നുമല്ല
രസതന്ത്രം
11. പൊട്ടാസ്യത്തിന്റെ ലാറ്റിൻ നാമം ഏതാണ്?
a) നാട്രിയം
b) കാലിയം
c) കുപ്രം
d) ഫെറം
12. മൂലകം അല്ലാത്തത് ഏതാണ്?
a) ഇരുമ്പ്
b) വെങ്കലം
c) സ്വർണം
d) വെള്ളി
13. താഴെ നൽകിയിരിക്കുന്നവയിൽ ദ്വയാറ്റോമിക തന്മാത്ര ഏതാണ്?
a) സൾഫർ
b) ആർഗോൺ
c) ഓക്സിജൻ
d) നിയോൺ
14. പഞ്ചസാര ചൂടാക്കുമ്പോൾ ലഭിക്കുന്ന മൂലകം ഏതാണ്?
a) കാർബൺ
b) ഹൈഡ്രജൻ
c) നൈട്രജൻ
d) ഓക്സിജൻ
SOCIAL SCIENCE
15. ഉത്തരാർദ്ധഗോളത്തിൽ വസന്തകാലമായിരിക്കുമ്പോൾ ദക്ഷിണാർദ്ധഗോളത്തിലെ കാലം ഏതാണ്?
a) ശരത്കാലം
b) വേനൽക്കാലം
c) ശീതകാലം
d) വർഷകാലം
16. താഴെപ്പറയുന്നവയിൽ വസന്തകാലത്തിന്റെ സവിശേഷതയ്ക്ക് അനുയോജ്യമായത് ഏതാണ്?
a) വൃക്ഷങ്ങൾ ഇല പൊഴിക്കുന്നു.
b) മഞ്ഞുവീഴ്ച.
c) സസ്യങ്ങൾ പൂക്കുകയും കായ്കളും കായ്ക്കുകയും ചെയ്യുന്നു.
d) പൊതുവെ ദൈർഘ്യമേറിയ രാത്രികൾ.
17. താഴെപ്പറയുന്നവയിൽ നിന്ന് ശരത്കാല വിഷുവം കണ്ടെത്തുക.
a) മാർച്ച് 21
b) ജൂൺ 21
c) ഡിസംബർ 22
d) സെപ്റ്റംബർ 23
18. ഭൂമി 1° ഭ്രമണം പൂർത്തിയാക്കാൻ ആവശ്യമായ സമയം എത്ര?
a) 1440 മിനിറ്റ്
b) 60 മിനിറ്റ്
c) 4 മിനിറ്റ്
d) 24 മണിക്കൂർ
19. 180° രേഖാംശം ഏത് പേരിലാണ് അറിയപ്പെടുന്നത്?
a) ഭൂമധ്യരേഖ
b) അന്താരാഷ്ട്ര ദിനാങ്കരേഖ
c) കർക്കടകവൃത്തം
d) മകരവൃത്തം
20. ഇന്ത്യയുടെ സ്റ്റാൻഡേർഡ് മെറിഡിയനായി കണക്കാക്കപ്പെടുന്ന രേഖാംശം ഏതാണ്?
a) 80° കിഴക്ക് രേഖാംശം
b) 82½° കിഴക്ക് രേഖാംശം
c) 15½° കിഴക്ക് രേഖാംശം
d) 26° കിഴക്ക് രേഖാംശം
ഗണിതശാസ്ത്രം
21. AB, CD എന്നിവ സമാന്തരങ്ങളാണ്. E, AB-യുടെ മധ്യബിന്ദുവാണ്. ∠ADC-യുടെ അളവ് കണ്ടെത്തുക.
a) 70°
b) 50°
c) 130°
d) 100°
22. എത്ര?
a) 144.625
b) 150.0625
c) 150.5625
d) 144.0625
23. ∠A = ∠B = 60°, BC = 6 cm. ത്രികോണം ABC-യുടെ ചുറ്റളവ് കണക്കാക്കുക.
a) 12 cm
b) 18 cm
c) 24 cm
d) 30 cm
24. ഒരു സമദ്വിബാഹു ത്രികോണത്തിലെ ഒരു കോൺ 100° ആണെങ്കിൽ, മറ്റു രണ്ട് കോണുകൾ എത്രയായിരിക്കും?
a) 40°, 40°
b) 30°, 50°
c) 100°, 100°
d) 20°, 60°
25. ചിത്രത്തിൽ, ആരം (radii), ഞാണും (chord) തുല്യ നീളമുള്ളവയാണ്. ∠OAB-യുടെ അളവ് കണ്ടെത്തുക.
a) 80°
b) 60°
c) 70°
d) 50°
26. 101-ന്റെ വർഗം എത്ര?
a) 12121
b) 12321
c) 10201
d) 20231
ANSWERS – 1 to 26
-
(a)
-
(a)
-
(b)
-
(d)
-
(c)
-
(a)
-
(d)
-
(a)
-
(b)
-
(a)
-
(b)
-
(b)
-
(c)
-
(a)
-
(a)
-
(c)
-
(d)
-
(c)
-
(b)
-
(b)
-
(c) 130°
-
(b) 150.0625
-
(b) 18 cm
-
(a) 40°, 40°
-
(b) 60°
-
(c) 10201