എട്ടാം ക്ലാസിലെ ബയോളജി 'CELLS AND CELL CLUSTERS/കോശങ്ങളും കോശജാലങ്ങളും ആസ്പദമാക്കി തയ്യാറാക്കിയ PPTഎപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന് ശ്രീ റഷീദ് ഓടക്കല്‍. സാറിനു നന്ദിയും കടപ്പാടും അറിയിക്കുന്നു.

