CM KIDSപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം. A-15
1.2026-ൽ ഇന്ത്യയിൽ നടക്കുന്ന എട്ടാമത് സെൻസസിന്റെ ബ്രാൻഡ് അംബാസിഡർ ആരാണ്? പത്മശ്രീ ജേതാവായ അദ്ദേഹം പ്രശസ്തനായ സാൻഡ് ആർട്ടിസ്റ്റുമാണ്?
Answer: സുദർശൻ പട്നായിക്
2. കേരളത്തിലെ ഏറ്റവും വലിയ ഗ്രീൻ ഡേറ്റ സെന്റർ കൊച്ചിയിൽ സ്ഥാപിക്കാൻ തീരുമാനിച്ച ബാങ്ക് ഏതാണ്?
Answer: ഫെഡറൽ ബാങ്ക്
3. 2026 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ഇന്ത്യൻഷ്യയുടെ പരമോന്നത ബഹുമതി ഏതാണ്?
Answer: ബിൻതാങ് ആദിപൂർണ
4. 'ദക്ഷിണേന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെട്ടിരുന്ന ഗായിക ആരാണ്?
Answer: എസ്. ജാനകി
5. പ്രശസ്ത സാമൂഹ്യപ്രവർത്തകനായിരുന്ന ഗിരീഷ് ഭരദ്വാജ് അറിയപ്പെട്ടിരുന്നത് ഏതു പേരിലാണ്?
Answer: ബ്രിജ്മാൻ ഓഫ് ഇന്ത്യ
6. ആഗോള പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
Answer: 125
7. 'വഹ്നി' എന്നത് ഏതു വാക്കിന്റെ പര്യായപദമാണ്?
Answer: അഗ്നി
8. ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയുടെ ഒന്നാം സമ്മാനത്തുകയെത്ര?
Answer: 25 ലക്ഷം രൂപ
9. ആധുനിക ഖത്തറിന്റെ ശിൽപി ഈയിടെ അന്തരിച്ചു. ആരാണ്?
Answer: ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി
10. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോത്രവർഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം കേരളത്തിലെ ഏതു ജില്ലയിലാണ് സ്ഥാപിക്കുന്നത്?
Answer: വയനാട് – സുഗന്ധഗിരി
11. 2026 ജൂലൈ 17-ന് അന്തരിച്ച പ്രശസ്ത വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആരാണ്?
Answer: ഗാരി സോബേഴ്സ്
12. ലോകകപ്പിൽ 22 ഗോളുകൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആരാണ്?
Answer: കിലിയൻ എംബാപ്പെ
13. 1986-ൽ രാജീവ് ഗാന്ധിക്കു ശേഷം ന്യൂസീലൻഡ് സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
Answer: നരേന്ദ്ര മോദി
14. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ (CIAL) പുതിയ ചെയർമാൻ ആരാണ്?
Answer: വി. ഡി. സതീശൻ
15. 2026 വിമ്പിൾഡൻ പുരുഷ സിംഗിൾസ് ജേതാവ് ആരാണ്?
Answer: യാനിക് സിന്നർ
16. ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിനായ നമോ ഗ്രീൻ റെയിലിന്റെ റൂട്ട് ഏതാണ്?
Answer: ജിൻഡ് – സോനിപത്ത് (ഹരിയാന)
17. മുഖ്യമന്ത്രി വി. ഡി. സതീശൻ ചുമതല വഹിക്കുന്ന വകുപ്പുകളിൽ പെടാത്തത് ഏതാണ്?
a) തുറമുഖം
b) ആഭ്യന്തരം
c) പൊതുഭരണം
d) ധനകാര്യം
Answer: b) ആഭ്യന്തരം
18. ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ വനിതാ ടെസ്റ്റ് മത്സരം ജയിച്ച രാജ്യം ഏതാണ്?
Answer: ഇന്ത്യ
19. “വാർമഴവില്ലേ, വന്നാലും വാനിൻ മടിയിലിരുന്നാലും...” എന്നിങ്ങനെ മഴവില്ലിനെക്കുറിച്ച് എഴുതിയ കവിയാര്?
Answer: ജി. ശങ്കരക്കുറുപ്പ്
20. മെയ്സാക് ചുഴലിക്കാറ്റ് 2026 ജൂലൈയിൽ നാശം വിതച്ച രാജ്യം ഏതാണ്?
Answer: ചൈന

