സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം വാര്‍ത്തകളിലെ GK-AUG-26
❓സ്കൂൾവിദ്യാർഥികളെ നീതൽ പരിശീലിപ്പിക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി
🏆അക്വാഫിറ്റ്
❓ ഒക്ടോബർ ഒന്നുമുതൽ പാ ലക്കാട് ഡിവിഷനിൽനിന്ന് ഏതു ഡിവിഷനിലേക്കാണ് മംഗളൂരു റെയിൽപ്പാത മാറുന്നത്
🏆സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിലുള്ള മൈസൂരു ഡിവി ഷനിലേക്ക്
❓സ്വിറ്റ്സർലൻഡിലെ ലുസെ യ്നിൽ നടന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിൻ ത്രേ യിൽ ഒന്നാമത് എത്തി യത്
🏆റുമേഷ് പതി രംഗ (ശ്രീലങ്ക). 88.14 മീറ്റർ ദൂ രമൈറിഞ്ഞാ ണ് ഒന്നാ മ തെ ത്തി യ ത്. ഇന്ത്യയുടെ നീരജ് ചോപ്ര 88.05 മീറ്റർ എറിഞ്ഞവെള്ളിമെഡൽ നേടി.
❓2027 ഫിഫ വനിത ലോകകപ്പിനു വേദിയാകുന്നത്
🏆ബ്രസീൽ
❓2026 ഓഗസ്റ്റിൽ ബംഗ്ലാദേശ് പ്രസിഡന്റ് ആയി നിയമിതനായത്
🏆മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ. മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ച ഒഴി വിലാണ് ചുമതലയേറ്റത്
❓2025-ലെ ദേശീയ കായിക പുരസ്കാര നിർണയ സമിതിയുടെ അധ്യക്ഷൻ
🏆ജസ്റ്റിസ് അരുൺകുമാർ മിശ്ര
❓2026 ഓഗസ്റ്റിൽ ആർ.ബി.ഐ. സെൻട്രൽ ബോർഡിലെ പാർട്ട് ടൈം, നോൺ ഒഫീഷ്യൽ ഡയറക്ടറായി നിയമിതനായ ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ:
🏆എസ്. സോമനാഥ്
❓നീറ്റ് പ്രതിഷേധത്തിനിടയിലെ പോലീസ് അതിക്രമങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി രൂപവത്കരിച്ച അഞ്ചംഗസമിതിയുടെ തലവൻ:
🏆ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡി
❓ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ചാവേർ ഡ്രോൺ
🏆ദിവ്യാസ്ത്ര എം.കെ 3
❓ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഐ.ജി. സ്ഥാനത്തെത്തുന്ന ആദ്യ മലയാളി:
🏆ഡോ. സഞ്ജയൻ കുമാർ
❓2026 ജൂലായിൽ ബ്രിക്സ് വനിതാ മന്ത്രിതല യോഗത്തിന് വേദിയായ ഇന്ത്യൻ നഗരം:
🏆കൊച്ചി
❓ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലിയുടെ ജീവിതം പ്രമേയമാക്കി നിർമിക്കുന്ന സിനിമ:
🏆ദാദ
❓2026-ലെ ജി. ദേവരാജൻ മാസ്റ്റർ പുരസ്കാരം ലഭിച്ചത്:
🏆സുജാത
❓2026-ലെ അണ്ടർ 19 യൂറോകപ്പ് ഫുട്ബോൾ ജേതാക്കള്‍:
🏆സ്പെയിൻ
❓2026 ജൂലായ് മാസത്തിൽ തെക്കൻ ചൈനയിൽ വ്യാപക പ്രളയത്തിന് കാരണമായ ചുഴലിക്കാറ്റ്:
🏆മെയ്സാക്ക്
❓ഇന്ത്യയിലെ ആദ്യത്തെ കാമ്പസ് നിർമിത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ്:
🏆CNVR1K
❓അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് സ്മാരകം ഉയരുന്നതെ വിടെ?
🏆വലിയ ചുടുകാട് (ആലപ്പുഴ)
❓ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ് സെർഹി കോറെറ്റ്സ്കി?
🏆യുക്രൈൻ
❓ഫോർച്യൂൺ ഇന്ത്യ പുറത്തുവിട്ട 2026-ലെ ശക്തരായ വനിതകളുടെ പട്ടികയിൽ ഒന്നാമതെത്തിയത്:
🏆നിതാ അംബാനി

