❓ ഇന്ത്യയുടെ 98-ാമത് ചെസ് ഗ്രാൻഡ് മാസ്റ്റർ
🏆അശ്വന്ത് എസ്.
❓ 2027-ലെ ആഗോള എ.ഐ ഉച്ചകോടിക്ക് വേദിയാവുന്നത്
🏆 ജനീവ (സ്വിറ്റ്സർലൻഡ്)
❓ മിഥ്യേൻ വാതക സ്ഫോടനത്തെത്തു ടർന്ന് തകർന്ന അസമിലെ തുരങ്കം
🏆സമർദുംഗ് തുരങ്കം
❓ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം
🏆ഹൊനൊ ഹൊൺ
❓ ഖഷബ എന്ന ചിത്രം ആരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് നിർമിച്ചത്?
🏆കെ.ഡി. ജാദവ് (സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് മെഡൽ ജേതാവ്)
❓ നാർകോട്ടിക്സ് കേസുകളിൽ അറസ്റ്റ് ലാകുന്ന കുറ്റവാളികളുടെ വിവരം കേന്ദ്രീകൃതമായി ശേഖരിക്കാൻ നിഡാൻ ഡേറ്റാബേസ് തയ്യാറാക്കിയത്
🏆നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ
❓ 2026-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിലെ ഔദ്യോഗിക പരിപാടികളിൽ ഉറപ്പെടുത്തിയ ഗീതം
🏆 വന്ദേമാതരം
❓ 2026 ഏപ്രിലിൽ ഏത് ഇന്ത്യൻ നവോത്ഥാന നേതാവിന്റെ 200-ാം ജന്മവാർഷികത്തിനാണ് ഇന്ത്യയിൽ തുടക്കമായത്
🏆 ജ്യോതി റാവു ഫൂലെ
❓ ഹാർ ഘർ തിരംഗ പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും ദേശീയ പതാക ഉയർത്തുന്ന പ്രത്യേക പരിപാടിക്ക് നൽകിയ പേര്
🏆 സൂര്യപഥ് തിരംഗ
❓ സെന്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ടൂർണമെന്റിലെ ജേതാവ്
🏆 ആർ. പ്രശാനന്ദ
❓ ഇന്ത്യയിൽ പാരിസ്ഥിതിക റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മൊബൈൽ ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം നൽകുന്ന സംവിധാനത്തിന്റെ പേര്
🏆 സചേത് മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം

