സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം വാര്ത്തകളിലെ GK-SEP-16
- ❓നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ പുറത്തിറക്കിയ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം:
- 🏆e-Pratyaropan
🏆മോഹിത് ജെയിൻ
❓കേരളത്തിന്റെ നിലവിലെ കായിക ആസ്തികളെ പുനരുജ്ജീവിപ്പിക്കാനും പരിപാലിക്കാനും കായിക യുവജനകാര്യ വകുപ്പ് തയ്യാറാക്കുന്ന പദ്ധതി ഏത്?
🏆ഓപ്പറേഷൻ കളരി (Operation KALARI – Kerala Alliance for Local Athletic Revamp and Infrastructure)
❓2026 ഓഗസ്റ്റിൽ ടാറ്റാ സൺസ് ചെയർമാൻ പദവിയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ച വ്യക്തി ആര്?
🏆എൻ. ചന്ദ്രശേഖരൻ.
❓2026-ലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള ഡോ. എം. എസ്. സ്വാമിനാഥൻ പുരസ്കാരം ലഭിച്ചത് ആര്?
🏆പി. പേച്ചിയമ്മാൾ, ഗോവിന്ദമ്മാൾ
❓കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കാൻഡിഡേറ്റ് മാസ്റ്റർ ആരാണ്?
🏆ദിവി ബിജേഷ്
❓‘Triumph of the Indian Republic: My Life, My Struggles’ എന്ന പുസ്തകം രചിച്ചത് ആരാണ്?
🏆രാംനാഥ് കോവിന്ദ്
❓നാവികസേനയുടെ പുതിയ ഡൈവിങ് സപ്പോർട്ട് വെസൽ ഏത്?
🏆നിപൂൺ (Nipun)
❓കെ.എസ്.ആർ.ടി.സി.യുടെ പഴയ ബസുകൾ നവീകരിച്ച് നിരത്തിലിറക്കുന്ന പദ്ധതി ഏത്?
🏆പ്രോജക്ട് സൂര്യ
❓എ.ഐ. ചാറ്റ്ബോട്ടുകൾ ഉപയോഗിച്ച് സാഹിത്യസൃഷ്ടികൾ നടത്തുന്നവരെ പറയുന്ന പേര് എന്ത്?
🏆ബോതറുകൾ (Botters)
❓കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ പുനരുപയോഗ ഊർജ ഉത്പാദനശേഷിയുള്ള സംസ്ഥാനം ഏത്?
🏆 ഗുജറാത്ത്. 2026-ലെ ലഭ്യമായ കണക്കുകൾ പ്രകാരം ഗുജറാത്ത് മൊത്തം സ്ഥാപിത പുനരുപയോഗ ഊർജ ശേഷിയിൽ ഒന്നാമതാണ്.
❓യുക്രെയ്ൻ അടുത്തിടെ നിരോധിച്ച ലോകപ്രശസ്ത ആനിമേഷൻ പരമ്പര ഏത്?
🏆‘മാഷ ആൻഡ് ദി ബെയർ’ (Masha and the Bear). യുക്രെയ്ൻ 2026 ഓഗസ്റ്റിൽ പരമ്പരയുടെ നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമെതിരെ ഉപരോധം ഏർപ്പെടുത്തി.
- ❓തിരുവാദ വിരുദ്ധ പ്രവർത്തനങ്ങളാംക്കാ യി മഹിളാ കമാൻഡോ കൺവേർഷൻ കോഴ്സ് ആരംഭിച്ച സായുധ സേന
- 🏆 നാഷണൽ സെക്യൂരിറ്റി ഗാർഡ്
- ❓135-ാമത് ഡ്യുറന്റ് കപ്പ് ഫുട്ബോം കിരിടം നേടിയത്:
- 🏆ഈസ്റ്റ് ബംഗാൾ എഫ്.സി
- ❓ഏത് രാജ്യത്തിനെതിരേയാണ് അമേരിക്ക ഓപ്പറേഷൻ ഇക്കണോമിക് ഔട്ട് കാസ്റ്റ് എന്ന പേരിൽ സാമ്പത്തിക ഉപരോധങ്ങളാം ഏർപ്പെടുത്തിയത്?
- 🏆ഇറാൻ
- ❓പെയ്മന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച ഏത് സംവിധാനമാണ് 2026-ൽ പത്താംവാർഷികം ആഘോഷിച്ചത്:
- 🏆യു.പി.ഐ.
- ❓ന്യൂഡൽഹിയിൽ നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വനിതാ ഡബ്ലിംസിൽ വെങ്കല മെഡൽ നേടിയത്:
- 🏆ട്രീസ ജോളി -ഗായത്രി ഗോപിചന്ദ്
- ❓രക്ത ധമനികളുടെ പ്രായം കണ്ടെത്തുന്നതിനായി മദ്രാസ് ഐ.ഐ.ടി. വികസിപ്പിച്ച ഉപകരണം:
- 🏆ആർട്ട്സെൻസ്
- ❓ഇന്ത്യൻ സേനയ്ക്കായി അടുത്തിടെ ഏത് രാജ്യത്തുനിന്നാണ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾക്കം വാങ്ങാൻ കേന്ദ്ര സർക്കാർ കരാർ ഒപ്പുവെച്ചത്?
- 🏆അമേരിക്ക
- ❓നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ പുറത്തിറക്കിയ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം:
- 🏆e-Pratyaropan
- ❓Belonging: A Journey of Love എന്ന പേരിൽ ഓർമക്കുറിപ്പുകരം രചിച്ചത്:
- 🏆സോണിയാ ഗാന്ധി
- ❓ശ്രീനാരായണ ഗുരുവിന്റെ ദൈവദശ കം കൊണ്ടിണി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്:
- 🏆കവി ആർ.എസ്. ഭാസ്കർ
- ❓2027-ലെ ഫിഫ വനിതാ ലോകകപ്പിന്റെ വേദി: ബ്രാസീൽ
- ജർമൻ സൂപ്പർ കപ്പ് ഫുട്ബോം കിരിടം നേടിയത്:
- 🏆 ബയേൺ മ്യൂണിക്ക്

