❓ സംഗീത നാടക അക്കാദമി ചെയർമാൻ ആരാണ്?
✅ ഉത്തരം :ജി വേണുഗോപാൽ
❓കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ആരാണ്?
✅ ഉത്തരം :പ്രേം കുമാർ
❓സാഹിത്യ അക്കാദമി ചെയർമാൻ ആരാണ്?
✅ കൽപ്പറ്റ നാരായണൻ
❓ ഹൃദയ രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തെ തിരിച്ചറിയുന്നതിന് വേണ്ടി മദ്രാസ് ഐടിഐ വികസിപ്പിച്ച ഉപകരണത്തിന്റെ പേര്
✅ ആർട്സെൻസ്
❓ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം ആര്?
✅ ട്രീസ ജോളി
❓കെഎസ്ആർടിസിയുടെ പഴയ ബസ്സുകൾ പുതുക്കി നിരത്തിലിറക്കുന്ന പദ്ധതിയുടെ പേര്
✅ പ്രൊജക്റ്റ് സൂര്യ
❓ചോദ്യം : കാർഷിക സ്ഥിതിവിവര കണക്കുകൾ രജിസ്റ്റർ ചെയ്യുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച എകീകൃത പോർട്ടൽ ?
✅ ഉത്തരം : United Portal for agricultural statistics
❓ചോദ്യം : മിസ് യൂണിവേഴ്സ് ഇന്ത്യ 2026 (Miss Universe India 2026) കിരീടം ചൂടിയ ആദ്യ മലയാളി ആരാണ്?
✅ ഉത്തരം : കസിയ ലിസ് (Kezia Lis)
❓ചോദ്യം : കേരളത്തിൽ നിപ്പ വൈറസ് കണ്ടെത്തുന്നതിനായി ICMR ന്റെ അംഗീകാരം ലഭിച്ച പരിശോധന?
✅ ഉത്തരം : ട്രൂനാറ്റ്
❓2026 ഏഷ്യൻ ഗെയിംസിൽ 4×400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീം അംഗങ്ങൾ ആരെല്ലാം?
✅ ഉത്തരം: ടി. എസ്. മനു, എം. ആർ. പൂവമ്മ, ടി. കെ. വിശാൽ, വിദ്യ രാംരാജ്
❓തുടർച്ചയായി മൂന്ന് ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വുഷു താരം ആരാണ്?
✅ ഉത്തരം: റോഷിബിന ദേവി
❓2026 ഏഷ്യൻ ഗെയിംസിൽ റോവിങ്ങിൽ പുരുഷ വിഭാഗം ഡബിൾസ് സ്കൾസ് വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ സഖ്യമേത്?
✅ ഉത്തരം: സത്നാം സിങ് – സൽമാൻ ഖാൻ
❓2026 ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് സ്കീറ്റ് മിക്സഡ് ടീം ഇനത്തിൽ വെങ്കലം നേടിയ ഇന്ത്യൻ സഖ്യമേത്?
✅ ഉത്തരം: അനന്ത്ജീത് സിങ് – പരിനാസ് ധാലിവാൾ
❓2026 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10,000 മീറ്ററിൽ വെങ്കല മെഡൽ നേടിയ ഇന്ത്യക്കാരി ആരാണ്?
✅ ഉത്തരം: സീമാ കുമാരി
❓ഭരണഘടനയുടെ ഏത് അനുച്ഛേദം അനുസരിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറെ സ്ഥാനത്തുനിന്ന് നീക്കാനുള്ള നടപടികൾക്ക് തുടക്കം കുറിക്കാൻ കഴിയുന്നത്?
✅ ഉത്തരം: അനുച്ഛേദം 124 (4)
❓മലബാറി അഥവാ തലശ്ശേരി ആടുകൾക്ക് ഏതെല്ലാം വിദേശരാജ്യങ്ങളിലെ ആടുകളുമായി ജനിതക സാമ്യമുണ്ടെന്ന് കണ്ടെത്തി?
✅ ഉത്തരം: ഇറാഖ്, ഒമാൻ
❓സംസ്ഥാന നിയമപരിഷ്കരണ കമ്മീഷൻ ഉപാധ്യക്ഷൻ ആരാണ്?
✅ ഉത്തരം: കെ. ശശിധരൻ നായർ
❓ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടൈറ്റിൽ സ്പോൺസറായ കേരളത്തിലെ കമ്പനി ഏത്?
✅ ഉത്തരം: മുത്തുറ്റ്
❓ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കലോത്സവമായ സൂര്യ ഫെസ്റ്റിവൽ ആരംഭിച്ച വ്യക്തി 2026 സെപ്റ്റംബർ 23-ന് അന്തരിച്ചു. പേരെന്ത്?
✅ഉത്തരം: സൂര്യ കൃഷ്ണമൂർത്തി
❓2018-ലെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വ്യക്തി 2026 സെപ്റ്റംബർ 23-ന് അന്തരിച്ചു. പേരെന്ത്?
✅ഉത്തരം: സാവിത്രി ശ്രീധരൻ
❓3 കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങാൻ പണം സംഭാവന ചെയ്ത ആദ്യ സ്വകാര്യ വ്യക്തി ആരാണ്?
✅ഉത്തരം: കെ.ടി. ജോസ്
❓അമേരിക്കൻ ജിയോഫിസിക്കൽ യൂണിയൻ (AGU) ക്ലൈമറ്റ് കമ്മ്യൂണിക്കേഷൻ ശാസ്ത്ര പുരസ്കാരം നേടിയ മലയാളി ആരാണ്?
✅ഉത്തരം: ഡോ. റോക്സി മാത്യു കോൾ
❓ആരിിാടൻ മുഹമ്മദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള ആര്യാടൻ മുഹമ്മദ് പുരസ്കാരം നേടിയത് ആരാണ്?
✅ഉത്തരം: രേവന്ത് റെഡ്ഡി, തെലങ്കാന മുഖ്യമന്തി
❓അപൂർവ ജനിതക രോഗത്തിന്റെ മരുന്ന് നിർമ്മാണത്തിൽ ആദ്യം മുതൽ അവസാനം വരെ സഹകരിച്ചതിനും മരുന്ന് വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിനായി ആവശ്യമുന്നയിച്ചതിനും യുഎൻ പൊതുസഭയുടെ അനുബന്ധ യോഗത്തിൽ ആദരിക്കപ്പെട്ട മലയാളി ആരാണ്?
✅ഉത്തരം: നിന നിസാർ
❓2026-ലെ ഏഷ്യൻ ഗെയിംസിൽ വനിതാ റോഡ് റേസ് സൈക്ലിങ്ങിൽ വെള്ളി മെഡൽ നേടിയ അഫാൻ സ്വദേശിനി ആരാണ്?
✅ഉത്തരം: ഹരി ഹഷമി
❓ 2026-ലെ ജപ്പാൻ ഏഷ്യൻ ഗെയിംസിൽ വെയ്റ്റ്ലിഫ്റ്റിങ്ങിൽ വെള്ളി മെഡൽ നേടിയ ഇന്ത്യക്കാരി ആരാണ്?
✅ഉത്തരം: സായികോം മീരാബായ് ചാനു
❓2026-ലെ ഏഷ്യൻ ഗെയിംസിൽ പുരുഷ വിഭാഗം ബാഡ്മിന്റൺ ടീം ഇനത്തിൽ വെങ്കലം നേടിയ ടീമിൽ ഉൾപ്പെട്ട മലയാളികൾ ആരെല്ലാം?
✅ഉത്തരം: എച്ച്.എസ്. പ്രണോയ്, എം.ആർ. അർജുൻ
❓ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഇന്ത്യക്കാരി എന്ന റെക്കാർഡ് കുറിച്ചത് ആരാണ്?
✅ഉത്തരം: ദീപിക സൊവത്ത്
❓2026 സെപ്റ്റംബറിൽ കൊച്ചിയിൽ നടന്ന ബ്രസീലിയൻ ലെജൻഡ്സ് ഇന്ത്യൻ ഓൾ സ്റ്റാർ മത്സരത്തിൽ വിജയിച്ച ടീമേത്?
✅ഉത്തരം: (ബ്രസീലിയൻ ലെജൻഡ്സ്
❓2026 ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്കീറ്റ് ഇനത്തിൽ വെങ്കല മെഡലുകൾ നേടിയ വനിതാ, പുരുഷ ടീം അംഗങ്ങൾ ആരെല്ലാം?
✅ഉത്തരം: വനിതാ റെസ്സ് ധില്ലൻ, മഹേശ്വരി ചൗഹാൻ, പരിനാസ് ധലിവാൾ
✅പുരുഷ: മെയ് രാജ് അഹമ്മദ് ഖാൻ, അനന്ത്ജിത് സി്, ഭവതേജ് സി് ഗിൽ
❓വിവർത്തനദിനം എന്നാണ്?
✅ഉത്തരം: സെപ്റ്റംബർ 30
❓2026 സെപ്റ്റംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് ഏത്?
✅ഉത്തരം: അർണബ്
❓2026-ലെ ജി20 ഉച്ചകോടി വേദി ഏവിടെ?
✅ഉത്തരം: റിഡ, യുഎസ്എ
❓ ഭൂമിയിൽ നിന്നുള്ള കാഴ്ച്ചയിൽ ചന്ദ്രൻ ശുക്രന് നേരെ മുന്നിൽ നീങ്ങുകയും, ഗ്രഹത്തെ കുറച്ചു സമയത്തേക്ക് മറയ്ക്കുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത് ?
✅ഉത്തരം: lunar occultation of Venus
❓എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതകഥ അടിസ്ഥാനമാക്കി നിർമിക്കുന്ന സിനിമ ?
✅ഉത്തരം: M.S. A Legacy on Screen
(എം.എസ്. സുബ്ബുലക്ഷ്മിയായി വേഷമിട്ടത് - രശ്മിക മന്ദാന)
❓നീതി ആയോഗ് പുറത്തിറക്കിയ ഇന്ത്യ ഇലക്ട്രിക് മൊബിലിറ്റി സൂചികയിൽ ഒന്നാം സ്ഥാനം നേടിയത്?
✅ഉത്തരം: ഡൽഹി
❓ലോക മുളദിനം?
✅ഉത്തരം: സെപ്തംബർ 18
❓'Forests for Food: Nourishing People, Sustaining the Planet 2026 റിപ്പോർട്ട് പുറത്തിറക്കിയ സംഘടന ?
✅ഉത്തരം: Food and Agriculture Organization (FAO)
❓ വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 2026 ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക്?
✅ഉത്തരം: 131
❓ 2027 ലെ ഓസ്കർ പുരസ്കാരങ്ങൾക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി?
✅ഉത്തരം: ഗോന്ധൽ
(സംവിധാനം - സന്തോഷ് ദവഖാർ (മറാഠി ചിത്രം)
❓ 2026 ഒക്ടോബർ മുതൽ 2000 രൂപയ്ക്കു മുകളിലുള്ള UPI ഇടപാടുകൾക്ക് നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എത്ര ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ചുമത്താനാണ് നിശ്ചയിച്ചിരിക്കുന്നത്?
✅ഉത്തരം: 0.40%
❓യൂറോപ്യൻ യൂണിയൻ ആദ്യത്തെ 'അസ്സോസിയേറ്റ് അംഗ' പദവി നൽകാൻ ഒരുങ്ങുന്ന രാജ്യം ?
✅ഉത്തരം: കാനഡ
❓ഡൽഹി സർക്കാരിൻ്റെ 'ജൻ കൗശൽ കേന്ദ്ര' പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ?
✅ഉത്തരം: സഞ്ജു സാംസൺ
❓എത്ര സംസ്ഥാനങ്ങളിലാണ് കേന്ദ്ര സർക്കാർ ആദ്യഘട്ടത്തിൽ ഡിജിറ്റൽ കറൻസി വഴി റേഷൻ വിതരണം ചെയ്യുന്നത് ?
✅ഉത്തരം: ഏഴ്
❓സ്വർണാഭരണങ്ങളുടെ പരിശുദ്ധിയും തൂക്കവും കൃത്യമാണോയെന്ന് അറിയാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
✅ഉത്തരം: ബിഐഎസ് കെയർ
❓കേരളപ്പിറവിയുടെ 70-ാം വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയേത്?
✅ഉത്തരം: ഫെസ്റ്റിവൽ കേരളം
❓ഇന്ത്യയിൽ വോട്ടർമാരുടെ അപേക്ഷകൾ പരിശോധിക്കാനും ഒരു വോട്ടറുടെ വിവരങ്ങൾ അടിഡാന വോട്ടർ പട്ടികയുമായി നോക്കാനും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയേത്?
✅ഉത്തരം: ഇറ്റ് (ERO-Nat)
❓ലോക ഓസോൺ ദിനം?
✅ഉത്തരം: സെപ്റ്റംബർ 16
❓ ഇന്ത്യ ഇലക്ട്രിക് മൊബിലിറ്റി ഇൻഡക്സ് (IEMI) 2025 ൽ ഒന്നാം സ്ഥാനം നേടിയത്?
✅ഉത്തരം: ഡൽഹി
❓കേരളത്തിലെ ആദ്യത്തെ റെയിൽവേ കോച്ച് റെസ്റ്ററന്റ്റ് ആരംഭിച്ചത്?
✅ഉത്തരം: ജുജു എക്സസ്പ്രസ്സ് (കണ്ണൂർ ജില്ലയിലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ)
❓ 2024 ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡിന് അർഹനായത് ?
✅ഉത്തരം: അനന്ത് നാഗ് (കന്നഡ നടൻ)
❓ എൻജിനീയർമാർക്ക് ആദര സൂചകമായി പേരിന് മുന്നിൽ വിശേഷണമായി 'Er' എന്ന് ചേർക്കാൻ ഉത്തരവിറക്കിയ സർക്കാർ ?
✅ഉത്തരം: കർണാടക
❓എമ്മി അവാർഡ്സ് 2026 ലെ ഏറ്റവും മികച്ച കോമഡി സീരീസായി തിരഞ്ഞെടുത്തത്?
✅ഉത്തരം: വിഡോസ് ബേ
❓എമ്മി അവാർഡ്സ് 2026 ലെ ഏറ്റവും മികച്ച നടനായി (കോമഡി വിഭാഗം) തിരഞ്ഞെടുത്തത്?
✅ഉത്തരം: മാത്യു റീസ്
❓ CRPF ന്റെ കീഴിലുള്ള കമാൻഡോ ബറ്റാലിയൻ ഫോർ റീസോലൂട്ട് ആക്ഷൻ ജംഗിൾ വാർഫെയർ ഫോഴ്സിന്റെ ഇൻസ്പെക്ടർ ജനറൽ പദവിയിലെത്തുന്ന ആദ്യ വനിത ?
✅ഉത്തരം: സഞ്ജുക്ത പരാശർ
❓ലോക സാമ്പത്തിക ഫോറത്തിൻ്റെ ഏറ്റവും പുതിയ സ്ത്രീ പുരുഷ തുല്യത സൂചികയിൽ ഒന്നാം സ്ഥാനം നേടിയത്?
✅ഉത്തരം: ഐസ്ലാൻഡ് (ആകെ 145 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് - 131)
❓സ്ത്രീകളുടെ ശാക്തീകരണത്തിനും സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനും സാമ്പത്തിക സഹായം നൽകുന്നതിനായി പശ്ചിമ ബംഗാൾ സർക്കാർ ആരംഭിച്ച പദ്ധതി?
✅ഉത്തരം: അന്നപൂർണ്ണ യോജന
❓ നഗര പാരിസ്ഥിതിക പുനഃസ്ഥാപനം പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂഡൽഹിയിലെ ലോധി കോളനി പാർക്കിൽ ഏത് ഹരിത സംരംഭമാണ് ഉദ്ഘാടനം ചെയ്തത്?
✅ഉത്തരം: ഭാരത് വൻ
❓ഖനനത്തിലും ലോഹങ്ങളിലും ഡിജിറ്റലൈസേഷൻ, AI, ഓട്ടോമേഷൻ & ടെക്നോളജി ഇൻ്റഗ്രേഷൻ എന്നിവയെക്കുറിച്ചുള്ള മൂന്നാമത്തെ FICCI സമ്മേളനം നടന്നത്?
✅ഉത്തരം: ന്യൂഡൽഹി
❓കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ ആദ്യത്തെ ഡോൺ സുഷൻ സ്ഥാപിക്കുന്നത് എവിടെ?
✅ഉത്തരം: വിഴിഞ്ഞം, തിരുവനപുരം
❓ലോക ഗൊറില്ല ദിനം എന്നാണ്
✅ഉത്തരം: SEPTEMBER 24
❓ലോക സ്നൂക്കർ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ചരിത്രം കുറിച്ച ചെന്നൈ സ്വദേശിനി
✅ഉത്തരം: അനുപമ രാമചന്ദ്രൻ
❓2026-ലെ ഐച്ചി-നനോയ എഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണം ലഭിച്ച ഇനമേത്?
✅ഉത്തരം: വനിത ട്വന്റി20 ക്രിക്കറ്റ്
❓കലിംഗ സാഹിത്യോത്സവത്തിൽ വിവർത്തന കൃതികളുടെ വിഭാഗത്തിൽ പുരസ്കാരം നേടിയ മലയാള കൃതി എത്?
✅ഉത്തരം: മുദ്രിത
❓അന്താരാഷ്ട്ര ട്വന്റി20യിൽ 200 വിജയങ്ങൾ നേടുന്ന ആദ്യ ടീമേത്?
✅ഉത്തരം: ഇന്ത്യ
❓അണ്ടർ 17 ആൺകുട്ടികളുടെ സുത്രതോ കപ്പ് സ്കൂൾ ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിലെത്തിയ കേരള സ്കൂൾ എത്?
✅ഉത്തരം: മലപ്പുറം അത്താണിക്കൽ എംഐസി ഇഎം ഹയർസെക്കൻഡറി സ്കൂൾ
❓കേരള സീനിയർ ക്രിക്കാറ്റ് ടീമിന്റെ മുഖ്യ പശിശീലകനായി നിയമിതനായത് ആരാണ്?
✅ഉത്തരം: സ്വപ്നിൽ അനോദ്കർ
❓അർജന്റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ വിരമിക്കൽ മത്സരം എത് രാജ്യത്തിനെതിരെയാണ്?
✅ഉത്തരം: ബെനിൻ
❓2026 സെപ്റ്റംബറിൽ അന്താരാഷ്ട്ര ക്രിക്കാറ്റിൽ നിന്നും വിരമിച്ച ഇംഗ്ലണ്ടിന്റെ പേസ് ബൗളർ ആരാണ്?
✅ഉത്തരം: മാർക്ക് വുഡ്
❓രാജ്യാന്തര ആംഗ്യഭാഷാ ദിനം എന്നാണ്?
✅ഉത്തരം: സെപ്റ്റംബർ 23
❓കോഴിക്കോട് ബീച്ച് വേദിയാകുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2027-ന്റെ അതിഥി രാജ്യമേത്?
✅ഉത്തരം: ഓസ്ട്രേലിയ
❓ദേശീയ ആയുർവേദ ദിനം എന്നാണ്?
✅ഉത്തരം: സെപ്റ്റംബർ 28
❓ലോക പേവിഷബാധ ദിനം എന്നാണ്?
✅ഉത്തരം: സെപ്റ്റംബർ 23
❓12 പ്രഥമ പി4എം ഉച്ചകോടി നടന്നത് എവിടെ?
✅ഉത്തരം: ന്യുയോർക്ക്
❓ലോക ടൂറിസം ദിനം എന്നാണ്?
✅ഉത്തരം: സെപ്റ്റംബർ 27
❓യുഎൻ ആഗോള ഭക്ഷ്യ പദ്ധതിയുടെ പുതിയ മേധാവി ആരാണ്?
✅ഉത്തരം: ലൂക്ക് ലിൻഡ്ബർഗ്
❓ലോക ബാങ്കിന്റെ പുതിയ ചീഫ് ഇക്കണോമിസ്റ്റ് ആരാണ്?
✅ഉത്തരം: മൈക്കൾ ക്രമർ
❓കേരള പോലീസിന്റെ ഔദ്യോഗിക സിറ്റിസൺ സർവീസ് പോർട്ടൽ എത്?
✅ഉത്തരം: തുണ
❓മുന്നാറിൽ കണ്ടെത്തിയ പുതിയ ഇനം മല്ലിച്ചെടി എത്?
✅ഉത്തരം: ടെട്രാ ടേനിയം മൂന്നാറെൻസ്
❓2026 സെപ്റ്റംബറിൽ ജപ്പാനിൽ വീശിയ ചുഴലിക്കാഉത്?
✅ഉത്തരം: ഡുജുവാൻ
❓മധ്യയുറ്ററാപ്യൻ രാജ്യങ്ങളുടെ കുട്ടായ്മയായ വിപ് ഗ്രൂപ്പിൽ അംഗമായ രാജ്യങ്ങൾ എതെല്ലാം?
✅ഉത്തരം: പോളണ്ട്, ഹംഗറി, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്
❓ജി7 കുട്ടായ്മയിലെ രാജ്യങ്ങൾ എതെല്ലാം?
✅ഉത്തരം: കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, യുഎസ്
❓ഇന്ത്യൻ വ്യാമസേനയുടെ ജേധ്പുർ എയർഫോഴ്സ് സ്റ്റേഷനിൽ 2026 സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 12 വരെ നടക്കുന്ന വ്യോമാഭ്യാസ പ്രകടനത്തിന്റെ പേരെന്ത്?
✅ഉത്തരം: തരംഗ് ശക്തി
❓അടുത്തിടെ അന്തരിച്ച കേരളത്തിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ
✅ഉത്തരം:- ഡോ. ജി. വിജയരാഘവൻ
❓ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ താരം
✅ഉത്തരം:ഷെഫാലി വർമ (ഇന്ത്യ)
❓അന്താരാഷ്ട്ര വനിതാ ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം - ✅ഉത്തരം:സ്മൃതി മന്ഥന (ഇന്ത്യ)
❓ഇന്ത്യയിൽ ഔദ്യോഗികമായി അനുമതി ലഭിച്ച ആദ്യത്തെ ഡെങ്കിപ്പനി ✅ഉത്തരം:വാക്സിൻ - Bon (Qdenga/TAK-003)
❓ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ "മിഡ്നൈറ്റ് മാഡ്നസ് " വിഭാഗത്തിൽ പ്രദർശിപ്പിച്ച ആദ്യമലയാള സിനിമ
✅ഉത്തരം:- ഹാഫ്
❓2024-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ പ്രമുഖ കന്നഡ നടൻ
✅ഉത്തരം:- അനന്ത് നാഗ്
❓2026 ഏഷ്യൻ ഗെയിംസിലെ വനിത T20 ക്രിക്കറ്റിൽ സ്വർണ്ണം നേടിയത്
✅ഉത്തരം:ഇന്ത്യ
❓ചോദ്യം : ഇന്ത്യൻ തപാൽ വകുപ്പ് 'പപ്പറ്റ്സ് ഓഫ് ഇന്ത്യ' എന്ന പേരിൽ പുറത്തിറക്കിയ സ്മാരക സ്റ്റാമ്പ് പരമ്പരയിൽ കേരളത്തിൽ നിന്നും ഇടംപിടിച്ച കലാരൂപം ഏത്?
✅ ഉത്തരം : പാവക്കഥകളി
❓ ലഹരി വ്യാപാരവും ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിനായി കേരള സർക്കാർ പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ
✅ ഉത്തരം : പീപ്പിൾസ് ഐ
❓ചോദ്യം : കായലിന് കുറുകെ നിർമ്മിച്ച കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലം ഏത്?
✅ ഉത്തരം : പെരുമ്പളം പാലം (വേമ്പനാട് കായൽ)
❓ചോദ്യം : പരമ്പരാഗത വ്യവസായങ്ങളിലെ കരകൗശല തൊഴിലാളികൾക്ക് 5 % പലിശ നിരക്കിൽ ഈടില്ലാതെ വായ്പ നൽകുന്ന പദ്ധതി?
✅ ഉത്തരം : പി എം വിശ്വകർമ വായ്പ പദ്ധതി
❓രാജ്യത്ത് ഏറ്റവും കൂടുതൽ സൗരോർജം ഉപയോഗിക്കുന്ന ഗ്രാമപഞ്ചായത്ത്
✅ ഉത്തരം : പെരിഞ്ഞനം, തൃശ്ശൂർ
❓പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ വീടുകളിലും കെട്ടിടങ്ങളിലും പ്രതിമാസം ഉല്പാദിപ്പിക്കുന്ന 3.16 മെഗാ വാട്ട് സൗരോർജ്ജം സ്വന്തം നിലയിൽ സംഭരിച്ച് വില കൂടുതലുള്ള രാത്രി സമയത്ത് വൈദ്യുതി വകുപ്പിന് വിൽക്കുന്ന പൈലറ്റ് പദ്ധതി
✅ ഉത്തരം : ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്സ്)
❓ചോദ്യം : ഏഷ്യൻ ഗെയിംസിനുള്ള ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (OCA) ഒബ്സർവറായി നിയമിതനായ മലയാളി ആരാണ്?
✅ ഉത്തരം : വി. സുനിൽ കുമാർ (കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്)
❓ചോദ്യം : ഗഗൻയാൻ മിഷന്റെ ഭാഗമായി ഐ.എസ്.ആർ.ഒ. നടത്തുന്ന ആദ്യ ആളില്ലാ പരീക്ഷണത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ട് ഏതാണ്?
✅ ഉത്തരം : വ്യോമമിത്ര
❓ സംസ്ഥാനത്തെ മുൻസി, ഫ്മജിസ്ട്രേറ്റ് മുതൽ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിമാരുടെവരെ വിരമിക്കൽ പ്രായം എത്ര വയസായിട്ടാണ് പുനർക്രമീകരിച്ചത്?
✅ ഉത്തരം : 62
❓തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിതനായത്?
✅ ഉത്തരം : സി.പ്രദീപ്കുമാർ
❓2026 ലെ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസമായ വീർ ഗാർഡിയൻ വേദി
✅ ഉത്തരം : ജോദ്പൂർ
❓ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള ഉഭയകക്ഷി സമുദ്രഭ്യാസമാണ്
'സമുദ്ര ലക്ഷ്മണ 2026?
✅ ഉത്തരം : മലേഷ്യ
❓ജർമ്മനിയിലെ പ്രശസ്തമായ ആക്കൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്ത മലയാള സിനിമ ?
✅ ഉത്തരം : ഏകദേശം
❓2026-ലെ എൽ മുണ്ടോ അന്താരാഷ്ട്ര മാധ്യമ പുരസ്കാരം നേടിയ ഇന്ത്യക്കാരൻ?
✅ ഉത്തരം : സിദ്ധാർത്ഥ് വരദരാജൻ
❓ദുലീപ് ട്രോഫി ക്രിക്കറ്റ് 2026 ജേതാക്കൾ ?
✅ ഉത്തരം : കിഴക്കൻ മേഖല
❓തെക്കുകിഴക്കനേഷ്യയിൽ പേപ്പട്ടി വിഷബാധാ മുക്തമായ രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച രാജ്യം ?
✅ ഉത്തരം : ഭൂട്ടാൻ
❓2026 സെപ്റ്റംബറിൽ "എൽ നിനോ" പ്രതിഭാസത്തെ തുടർന്ന് രാജ്യം മുഴുവൻ റെഡ് അലർട്ട് പ്രഖ്യാപിച്ച രാജ്യം ?
✅ ഉത്തരം : ഇക്വഡോർ
❓പട്ടുനൂൽ ഉൽപ്പാദനത്തിൽ ചൈനയെ മറികടന്ന് ലോകത്ത് ഒന്നാം സ്ഥാനത്തെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ നടപ്പിലാക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായി, കേരളത്തിലെ ഏത് മൂന്ന് ജില്ലകളിലേക്കാണ് പട്ടുനൂൽ കൃഷി വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് ?
✅ ഉത്തരം : വയനാട്, പാലക്കാട്, ഇടുക്കി
❓20 വർഷങ്ങൾക്ക് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ ബെൽജിയം പ്രധാനമന്ത്രി?
✅ ഉത്തരം : ബാർട്ട് ഡി വെവർ
❓ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പുതിയ പ്രസിഡന്റ് ?
✅ ഉത്തരം : കരൺ രാജേന്ദ്ര ദർദ
❓കേരളത്തിലെ ആദ്യത്തെ സൂ സഫാരി പാർക്ക് സ്ഥാപിതമാകുന്ന ജില്ല?
✅ ഉത്തരം : കണ്ണൂർ (തളിപ്പറമ്പ് താലൂക്കിലെ നാടുകാണി)
❓ ഇന്ത്യൻ ആർമിയിൽ നിന്ന് രാഷ്ട്രപതിയുടെ എഡിസി (എയ്ഡ്-ഡി-ക്യാമ്പ്) പദവിയിലെത്തുന്ന ആദ്യ വനിത?
✅ ഉത്തരം : നവ്യ ശെഖാവത്ത്
❓ 2026- ലെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൻ്റെ വേദി?
✅ ഉത്തരം : മുംബൈ
❓ 2026 ലെ രവീന്ദ്ര പുരസ്കാരത്തിന് അർഹയായത്?
✅ ഉത്തരം : സുജാത മോഹൻ
❓2026 ലെ 18-ാമത് BRICS സമ്മിറ്റിന്റെ പ്രമേയം ?
✅ ഉത്തരം : Building for Resilience, Innovation, Cooperation and Sustainability
❓ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്റ്റീൽ സ്ലാഗ് റോഡ് നിലവിൽ വന്നത്?
✅ ഉത്തരം : റായ്ഗഢ് (ഛത്തീസ്ഗഡ്)
❓പരമ്പരാഗത മെർക്കേറ്റർ ഭൂപടത്തിനു പകരമായി ഐക്യരാഷ്ട്രസഭഔദ്യോഗികമായി അംഗീകരിച്ച ഭൂപടം ?
✅ ഉത്തരം : ഈക്വൽ എർത്ത്
❓വനിതാ ഏഷ്യാകപ്പ് 2026 ജേതാക്കൾ ?
✅ ഉത്തരം : ഇന്ത്യ (ഇന്ത്യയുടെ 8-ാം കിരീടം റണ്ണറപ്പ് - ശ്രീലങ്ക)
❓ദേശീയ HPV വാക്സിനേഷൻ കാമ്പയിന് കീഴിൽ ഏറ്റവും കൂടുതൽ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിനേഷനുകൾ രേഖപ്പെടുത്തിയ സംസ്ഥാനം?
✅ ഉത്തരം : ഉത്തർപ്രദേശ്
❓മുഖ്യമന്ത്രി ഖേൽ പ്രോത്സാഹൻ യോജനയ്ക്ക് കീഴിൽ പുതിയ 'ഗ്രാസ്റൂട്ട് ട്രെയിനിംഗ് സപ്പോർട്ട് അസിസ്റ്റൻസ്' ഘടകം അംഗീകരിച്ചത്?
✅ ഉത്തരം : ഡൽഹി
❓ ജനിതക വ്യതിയാനങ്ങളുടെ ഫലങ്ങൾ പഠിക്കുന്നതിനായി ആൽഫജീനോം അറ്റ്ലസ് പുറത്തിറക്കിയ സംഘടന?
✅ ഉത്തരം : ഗൂഗിൾ
❓ദേശീയ തലത്തിലുള്ള മത്സരപരീക്ഷകൾക്കായി ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച സൗജന്യ AL അധിഷ്ഠിത പോർട്ടൽ
✅ ഉത്തരം : മുകുളം
❓ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർധസെഞ്ച്വറികൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്
✅ ഉത്തരം : ജോ റൂട്ട് (ഇംഗ്ലണ്ട് )
❓2026-ലെ ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ജേതാക്കളായത്
✅ ഉത്തരം : ഇന്ത്യ
❓വെനീസ് ചലച്ചിത്രമേളയിലെ ഹൊറൈസൺ വിഭാഗത്തിൽ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഇന്ത്യൻ സിനിമ
✅ ഉത്തരം : ലവേഴ്സ് ഇൻ ദ് നൈറ്റ് (സംവിധാനം: അനുപർണ റോയ് )
❓ഇന്ത്യയും മലേഷ്യയും തമ്മിലുള്ള സംയുക്ത നാവികാഭ്യാസം
✅ ഉത്തരം : സമുദ്ര ലക്ഷ്മണ
❓"Circular Economy: Transition for People and Prosperity" m പ്രമേയത്തിൽ വേൾഡ് സർക്കുലർ ഇക്കണോമി ഫോറം (World Circular Economy Forum) നടന്നത്.
✅ ഉത്തരം : ഗാന്ധിനഗർ (ഗുജറാത്ത്)
❓നഴ്സിങ് മേഖലയിലെ ആഗോള പുരസ്കാരമായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് പുരസ്കാരം നേടിയ മലയാളി
✅ ഉത്തരം : ഡോ. അജിമോൾ പ്രദീപ്
❓അടുത്തിടെ വാർത്തകളിൽ നിറഞ്ഞ 'സത്യപ്പുല്ല്' എന്ന സിനിമയുടെ സംവിധയകൻ ആരാണ്?
✅ഉത്തരം: രാംദാസ് കടവല്ലൂർ
❓തീരശുചീകരണ ദിനം എന്നാണ്?
✅ഉത്തരം:: സെപ്റ്റംബർ 19
❓നഴ്സിങ് മേഖലയിലെ ആഗോള പുരസ്കാരമായ ആസ്സർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് പുരസ്കാരം നേടിയ മലയാളി ആരാണ്?
✅ഉത്തരം: ഡോ. അജിമോൾ പ്രദീപ്
❓എത് ഉച്ചകോടിയുമായി ബന്ധമിട്ടാണ് ഡൽഹി പ്രഖ്യാപനം നടത്തിയത്?
✅ഉത്തരം:: ബ്രിക്സ് ഉച്ചകോടി 2026
❓ടെസ്സ് ക്രിക്കറ്റിൽ എറ്റവും കുടുതൽ അർധസെഞ്ച്വറികൾ നേടിയ താരമന്ന റെക്കോർഡ് കുറിച്ചത് ആരാണ്?
✅ഉത്തരം: ജോ റുട്ട്, ഇംഗ്ലണ്ട്
❓ടെസ്സ് ക്രിക്കറ്റിൽ ഒമ്പതാമനായി ഇറങ്ങി എറ്റവും കുടുൽ സിക്സുകൾ നേടിയ താരമെന്ന റെക്കോർഡ് കുറിച്ചത് ആരാണ്?
✅ഉത്തരം: റാസാവുള്ള, പാകിസ്താൻ
❓ഇന്ത്യയിൽ മാരത്തോൺ മത്സരങ്ങളിൽ പങ്കെടുക്കുന്ന ആദ്യ റോബോട്ട് എത്?
✅ഉത്തരം:: പാച്ചു
❓അൾട്ടിമേറ്റ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷ പോൾവോൾട്ടിൽ സ്വർണം നേടിയത് ആരാണ്?
✅ഉത്തരം:അർമാൻഡ് ഡുപ്ലാന്റിസ്, സ്വീഡൻ
❓2026-ലെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത് ആരാണ്?
✅ഉത്തരം: എലേന റിബകിന, കസഖ്സ്ഥാൻ
❓ഹിമാലയ ദിനം (ഹിമാലയ ദിവസ്) ?
✅ഉത്തരം: സെപ്റ്റംബർ 09
❓സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈഡ്രജൻ ഉൽപാദനത്തിനായി പുതിയ ലോഹ രഹിത ജൈവവസ്തു വികസിപ്പിച്ചെടുത്ത സ്ഥാപനം ?
✅ഉത്തരം: സെന്റർ ഫോർ നാനോ ആൻഡ് സോഫ്റ്റ് മാറ്റർ സയൻസസ്
❓ ഇന്ത്യയിലെ ആദ്യ കാർബൺ ഗാർഡൻ സ്ഥാപിതമാകുന്നത്?
✅ഉത്തരം: ഡൽഹി യൂണിവേഴ്സിറ്റി
❓ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പുതിയ ലെഫ്റ്റ്നൻ്റ് ഗവർണർ ?
✅ഉത്തരം: ദിനേശ് ശർമ്മ
❓ രാഷ്ട്രീയ പോഷൺ മാഹ് 2026 ന്റെ തീം?
✅ഉത്തരം: ഹമാരി അംഗൻവാടി, ഹമാരി ജിമ്മേദാരി
❓2026-ലെ കലിംഗ രത്ന അവാർഡിന് (Kalinga Ratna Award 2026) അർഹനായ ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ്?
✅ഉത്തരം: ജസ്റ്റിസ് ദീപക് മിശ്ര
❓2026 ലെ കേരളാ ക്രിക്കറ്റ് ലീഗ് കിരീടം നേടിയത്?
✅ഉത്തരം: തൃശൂർ ടൈറ്റൻസ്
❓സാങ്കേതിക- ബഹിരാകാശ സഹകരണത്തിനായി ഇന്ത്യയുമായി ചേർന്ന് ട്രസ്റ്റ് ഫെല്ലോഷിപ്പ് പ്രഖ്യാപിച്ച രാജ്യം ?
✅ഉത്തരം: അമേരിക്ക
❓ 2026 ലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ജൻ സേവാ അവാർഡ് ലഭിച്ചത്?
✅ഉത്തരം: കിഷോർ മക്വാന
❓ 2026 ലെ നേപ്പാൾ തദ്ദേശീയ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട, സിക്കിമിൽ നിർമ്മിച്ച ചിത്രം?
✅ഉത്തരം: നുമഹാങ്മ
❓ ഗ്രാമീണതലം മുതൽ കായികമേഖലയിൽ സമഗ്രമായ വളർച്ച ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാർ പദ്ധതി ?
✅ഉത്തരം: ഖേലോ ഇന്ത്യ പദ്ധതി
❓ആഫ്രിക്കൻ ഭൂഖണ്ഡത്തിൻ്റെ യഥാർത്ഥ വലുപ്പം കൃത്യമായി പ്രതിഫലിപ്പിക്കുന്ന പുതിയ ലോക ഭൂപടം ഉപയോഗിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പാസാക്കിയ പ്രമേയം?
✅ഉത്തരം: CORRECT THE MAP
❓ 2026 സെപ്റ്റംബർ 7-ന് അന്തരിച്ച മലയാള ചലച്ചിത്ര സംവിധായകൻ ആരാണ്?
✅ഉത്തരം: ആർ. ശരത്
❓ഈജിപ്തിലെത്തിയ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ ഡിസ്പ്ലേ ടിം?
✅ഉത്തരം: സാരംഗ്
❓2026 ലെ G20 ഉച്ചകോടിയുടെ വേദി?
✅ഉത്തരം: മിയാമി (അമേരിക്ക)
❓ അന്താരാഷ്ട്ര സാക്ഷരതാ ദിനം ?
✅ഉത്തരം: സെപ്തംബർ 08
❓ ഫിനാൻഷ്യൽ ടൈംസിൻ്റെ മാസ്റ്റേഴ്സ് ഇൻ മാനേജ്മെൻ്റ് 2026 റാങ്കിംഗിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ ഇന്ത്യൻ സ്ഥാപനം?
✅ഉത്തരം: ഐ.ഐ.എം. ബാംഗ്ലൂർ
❓ഐ. ടി. എഫ്. പുരുഷ വേൾഡ് ടൂർ എം15 ൽ പുരുഷ സിംഗിൾസ് കിരീടം നേടിയ ടെന്നീസ് കളിക്കാരൻ?
✅ഉത്തരം: കരൺ സിംഗ്
❓ഇന്ത്യയിൽ മാലിന്യ സംസ്കരണം കൂടുതൽ കർശനമാക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച പുതിയ നിയമം?
✅ഉത്തരം: Solid Waste Management (SWM) Rules, 2026.
❓2026 ലെ വേൾഡ് നോമാഡ് ഗെയിംസിൻ്റെ ഔദ്യോഗിക ഭാഗ്യചിഹ്നം?
✅ഉത്തരം: ഹിമപ്പുലി
❓ സംസ്ഥാന മന്ത്രിമാർക്കായി ഭരണനിർവഹണത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും പരിശീലനം നൽകാൻ ഐ.ഐ.എം കോഴിക്കോട് സംഘടിപ്പിച്ച വികസന ശിൽപ്പശാല?
✅ഉത്തരം: റീ ഇമാജിനിംഗ് കേരള
❓ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് കീഴിലുള്ള തദ്ദേശീയ സെൽ ബ്രോഡ്കാസ്റ്റ് സിസ്റ്റം വികസിപ്പിച്ചെടുത്ത സംഘടന?
✅ഉത്തരം: ടെലിമാറ്റിക്സ് വികസന കേന്ദ്രം
❓2026-ലെ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് വേദിയാകുന്നത് ?
✅ഉത്തരം: കോഴിക്കോട്
❓ഇന്ത്യൻ നാവികസേന തീരത്ത് സ്ഥാപിച്ച ലോഞ്ച് ആൻഡ് റിക്കവറി സിസ്റ്റം (LARS) ടെസ്റ്റ് പ്ലിന്ത് ഉദ്ഘാടനം ചെയ്ത് ?
✅ഉത്തരം: വിശാഖപട്ടണം
❓ 2026 ലെ അന്താരാഷ്ട്ര കഴുകൻ അവബോധ ദിനം?
✅ഉത്തരം: സെപ്റ്റംബർ 05
❓ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകർ വേമ്പനാട് മേഖലയുമായി ബന്ധപ്പെട്ട കൊച്ചി കായലിൽ കണ്ടെത്തിയ പുതിയ ഇനം ചെമ്മീൻ ഇനങ്ങൾ?
✅ഉത്തരം: ആൽഫിയസ് വേമ്പനാടി, അൽഫിയസ് ഹരി
❓ജില്ലാ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം ഉറപ്പാക്കുന്ന കേരള സർക്കാരിന്റെ പദ്ധതി ?
✅ഉത്തരം: പ്രതീക്ഷാ കേന്ദ്രങ്ങൾ
❓സോൺ നദിജല തർക്കം ഏതു രണ്ട് സംസ്ഥാനങ്ങൾ തമ്മിലാണ്?
✅ഉത്തരം: ബീഹാർ -ജാർഖണ്ഡ്
❓ആയുർവേദവുമായി ബന്ധപ്പെട്ട അറിവുകളും ആരോഗ്യവിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്ന ഡിജിറ്റൽ ഡയലോഗ് പരമ്പര ?
✅ഉത്തരം: ആയുർവാർത്ത
❓ 2026 ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൻ്റൺ ടൂർണമെൻ്റിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കിയ ഇന്ത്യയുടെ പുരുഷ ഡബിൾസ് സഖ്യം ?
✅ഉത്തരം: സാത്വികായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി
❓ ദുലിപ് ട്രോഫി ക്രിക്കറ്റിൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
✅ഉത്തരം: വൈഭവ് സൂര്യവംശി
❓ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാ താരം ?
✅ഉത്തരം:സ്മൃതി മന്ദാന
❓ ഭിന്നശേഷിക്കാർക്കായി ഇന്ത്യയിലാദ്യമായി 'ഭിന്നശേഷി പുനരധിവാസ ഗ്രാമം' (ഇന്റഗ്രേറ്റഡ് ഡിസബിലിറ്റി വില്ലേജ്) സ്ഥാപിക്കുന്നത്?
✅ഉത്തരം: ആതവനാട് (മലപ്പുറം)
❓ലഹരി ഉപയോഗിത്തിനെതിരായ കേന്ദ്രസർക്കാരിൻ്റെ പ്രധാന ബോധവൽക്കരണ കാമ്പയിൻ?
✅ഉത്തരം: നശാ മുക്ത് ഭാരത്
❓ഇന്റഗ്രേറ്റഡ് ഫെർട്ടിലൈസർ മാനേജ്മെൻ്റ്സിസ്റ്റം വികസിപ്പിച്ചെടുത്തതും സാങ്കേതികമായി പിന്തുണയ്ക്കുന്നതുമായ സ്ഥാപനം?
✅ഉത്തരം: നാഷണൽ ഇൻഫർമേറ്റിക്സ് സെന്റർ
❓ഇന്ത്യൻ എയർഫോഴ്സ് ഇൻ്റർനാഷണൽ സ്ക്വാഷ് ചാമ്പ്യൻഷിപ് 2026 ഉദ്ഘാടനം ചെയ്തത്?
✅ഉത്തരം: ചണ്ഡിഗഡ്
❓ 2026 ലെ പായിപ്പാട് ജലോത്സവത്തിലെ ജേതാക്കൾ ?
✅ഉത്തരം: പായിപ്പാടൻ ചുണ്ടൻ
❓നോർവേയുടെ പുതിയ രാജാവായി അധികാരമേറ്റത് ?
✅ഉത്തരം: ഹോക്കോൺ VIII
❓ദേശീയ അധ്യാപക ദിനം?
✅ഉത്തരം: സെപ്റ്റംബർ 05
❓ഇന്ത്യയുടെ പ്രതിരോധ നയതന്ത്രം ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ 10 വർഷത്തെ കർമ്മ പദ്ധതി?
✅ഉത്തരം: രക്ഷ
❓ 2026 ലെ പിക്കിൾബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
✅ഉത്തരം: വിയറ്റ്നാം
❓ ബയോടെക്നോളജി നവീകരണക്കാർ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ എന്നിവരുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ആരംഭിച്ച സംരംഭം?
✅ഉത്തരം: BIO-NIVESH
❓ഇന്ത്യയുടെ അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS -05/ GSAT 1A ന്റെ മിഷൻ ഡയറക്ടർ ?
✅ഉത്തരം: തോമസ് കുര്യൻ
❓കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂടുതൽ പരിസ്ഥിതി സൗഹൃദവും വൃത്തിയുള്ളതും സ്ത്രീസൗഹൃദവുമാക്കാൻ ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പുതിയ പദ്ധതി
✅ഉത്തരം: ഗ്രീൻ മാർഷൽ സ്കീം
❓ Districts as Export Hubs (DEH) സംരംഭം നടപ്പിലാക്കുന്ന സംഘടന ?
✅ഉത്തരം: ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്
❓2026 ലെ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ പരിശോധിക്കുന്ന 31 അംഗ സംയുക്ത പാർലമെൻ്ററി സമിതിയുടെ തലവൻ?
✅ഉത്തരം: സഞ്ജയ് ജയ് സ്വാൾ
❓മിസ് വേൾഡ് 2026 കിരീട ജേതാവ്?
✅ഉത്തരം: Joheirry Mola Dominguez
❓എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ECLGS) 5.0 ഏത് സ്ഥാപനമാണ് നടപ്പിലാക്കുന്നത്?
✅ഉത്തരം: നാഷണൽ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി
❓ 2026 ലെ WTT ഫീഡർ ഒലോമൗക്കിൽ തൻ്റെ ആദ്യ ലോക ടേബിൾ ടെന്നീസ് (WTT) പുരുഷ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ ടെന്നീസ് താരം ?
✅ഉത്തരം: അങ്കുർ ഭട്ടാചാര്യ
❓ 2026 ഓഗസ്റ്റിൽ അന്തരിച്ച രസതന്ത്രം, തന്മാത്രാതല ജീവശാസ്ത്രം എന്നിവയിൽ നിർണായക സംഭാവനകൾ നൽകിയ വ്യക്തി ?
✅ഉത്തരം: അഡ യോനത്ത് (2009 രസതന്ത്ര നോബൽ സമ്മാന ജേതാവ്)
❓ഇന്ത്യൻ വ്യോമസേനയുടെ മെഡിക്കൽ ഇതര വിഭാഗത്തിൽ നിന്ന് ടു-സ്റ്റാർ റാങ്കായ എയർ വൈസ് മാർഷൽ പദവി കൈവരിക്കുന്ന ആദ്യത്തെ വനിതാ ഓഫീസർ?
✅ഉത്തരം: എയർ വൈസ് മാർഷൽ ശക്തി ശർമ
❓ലോക നാളികേര ദിനം ?
✅ഉത്തരം: സെപ്റ്റംബർ 02
❓ 2026 ലെ ഇലക്ടറൽ ഡെമോക്രസി സൂചികയിൽ ഇന്ത്യയുടെ റാങ്ക്?
✅ഉത്തരം: 106
❓ലോകത്തിലെ പവിഴപ്പുറ്റുകളുടെ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയ സംഘടന?
✅ഉത്തരം: ഗ്ലോബൽ കോറൽ റീഫ് മോണിറ്ററിംഗ് നെറ്റ്വർക്ക്
❓ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ പുറത്തിറക്കിയ പദ്ധതി?
✅ഉത്തരം: ഹൃദയരാഗം
❓2026 സെപ്റ്റംബറിൽ വിക്ഷേപണത്തിന് ഒരുങ്ങുന്ന ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ?
✅ഉത്തരം: EOS 05
❓കേരളത്തിലെ പൂജപ്പുര, കണ്ണൂർ സെൻട്രൽ ജയിലുകൾ മാറ്റി സ്ഥാപിക്കാനും തോട്ടങ്ങൾ ഏറ്റെടുത്ത് പുതിയ ജയിൽ നിർമ്മിക്കാനും സർക്കാരിന് ശിപാർശ നൽകിയ ജുഡീഷ്യൽ സമിതി അധ്യക്ഷൻ ?
✅ഉത്തരം: ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ
❓ 2026 സെപ്റ്റംബർ 1 മുതൽ ഇന്ത്യയിൽ ഔദ്യോഗികവും വാണിജ്യപരവുമായ സമയത്തിന്റെ ഏക റഫറൻസ് ആയി ഏത് സമയമാണ് നിർബന്ധമാക്കിയത്
✅ഉത്തരം: ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST)
❓അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിൻ്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ ഇന്ത്യൻ വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥൻ?
✅ഉത്തരം: റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര
❓രാജ്യത്തെ ആദ്യ വൈദ്യുത ട്രക്ക് ഇടനാഴി നിലവിൽ വരുന്ന സംസ്ഥാനം?
✅ഉത്തരം: കേരളം
❓ഗ്രാമീണ വായനശാലകളെ കോർത്തിണക്കി ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൈസ്ഡ് ഗ്രന്ഥശാലാ ജില്ല എന്ന നേട്ടം കൈവരിച്ച കേരളത്തിലെ ജില്ല ?
✅ആലപ്പുഴ

