CHEMISTRY
11. Which of the following is not considered as matter?
a) Air
b) Water
c) Light
d) Stone
12. In the following activities, which of them have change in chemical properties?
a) Wax melting
b) Paper burning
c) Water becoming vapour
d) Water becoming ice
13. Bioluminescence, which is exhibited by fire flies and worms, is through ----.
a) Physical change
b) Chemical change
c) Combustion
d) Electrochemical reaction
14. To decompose water into hydrogen and oxygen, it needs to be ----.
a) Boiled
b) Exposed to sunlight
c) Passed air through
d) Passed electricity through
രസതന്ത്രം
11. താഴെ തന്നിരിക്കുന്നവയിൽ ദ്രവ്യമായി പരിഗണിക്കാത്തത് ഏത്?
a) വായു
b) ജലം
c) പ്രകാശം
d) കല്ല്
12. താഴെപ്പറയുന്ന പ്രവർത്തനങ്ങളിൽ രാസസ്വഭാവത്തിൽ മാറ്റം ഉണ്ടാകുന്നത് ഏതിനാണ്?
a) മെഴുക് ഉരുകുന്നത്
b) പേപ്പർ കത്തിക്കുന്നത്
c) ജലം നീരാവിയാകുന്നത്
d) ജലം ഐസാകുന്നത്
13. മിന്നാമിനുങ്ങിലും ചില പുഴുക്കളിലും കാണപ്പെടുന്ന ബയോലുമിനസെൻസ് ഏത് മാറ്റത്തിലൂടെയാണ് ഉണ്ടാകുന്നത്?
a) ഭൗതിക മാറ്റം
b) രാസമാറ്റം
c) ജ്വലനം
d) ഇലക്ട്രോകെമിക്കൽ പ്രതിപ്രവർത്തനം
14. ജലത്തെ ഹൈഡ്രജനും ഓക്സിജനുമായി വിഘടിപ്പിക്കുന്നതിന് എന്ത് ചെയ്യണം?
a) തിളപ്പിക്കുക
b) സൂര്യപ്രകാശത്തിൽ വെക്കുക
c) വായു കടത്തിവിടുക
d) വൈദ്യുതി കടത്തിവിടുക
MALAYALAM MEDIUM – സാമൂഹ്യശാസ്ത്രം
15. ‘A’ യിലെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി ‘B’ പൂരിപ്പിക്കുക.
A
a) മഹൽവാരി റവന്യൂ സെറ്റിൽമെന്റ് : ഹോൾട്ട് മക്കെൻസി
b) സ്ഥിരം ഭൂനികുതി വ്യവസ്ഥ : ______
a) തോമസ് മൺറോ
b) അലക്സാണ്ടർ റീഡ്
c) കോൺവാലിസ് പ്രഭു
d) കഴ്സൺ പ്രഭു
16. ചുവടെ നൽകിയിട്ടുള്ള 1857-ലെ കലാപവുമായി ബന്ധപ്പെട്ട ജോഡികളിൽ തെറ്റായ ജോഡികൾ കണ്ടെത്തുക.
i. കാൺപൂർ – താന്തിയ തോപ്പെ
ii. ലഖ്നൗ – നാനാ സാഹിബ്
iii. ഝാൻസി – റാണി ലക്ഷ്മീബായി
iv. ആറാ – ബഹദൂർ ഷാ II
a) i, ii
b) ii, iii
c) i, iv
d) iii, iv
17. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായ കലാപങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്. കലാപം തിരിച്ചറിയുക.
- 1859 – 1859-ലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായ ഏറ്റവും പ്രധാനപ്പെട്ട കാർഷിക കലാപം.
- ദിഗംബർ ബിശ്വാസ് ന്റെ നേതൃത്വത്തിലാണ് ഈ കലാപം ആരംഭിച്ചത്.
a) മുണ്ടാ കലാപം
b) നീലം കർഷക കലാപം
c) പോളിഗാർ കലാപം
d) സാന്താൾ കലാപം
18. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണത്തിന് മുൻകൈ എടുത്ത ഇംഗ്ലീഷുകാരന്റെ പേര് ഏത്?
a) ഡബ്ല്യു. സി. ബാനർജി
b) കഴ്സൺ പ്രഭു
c) അലൻ ഒക്ടേവിയൻ ഹ്യൂം
d) വില്യം ബെന്റിക്
19. 1905-ൽ ബംഗാളിനെ രണ്ടായി വിഭജിച്ച ബ്രിട്ടീഷ് വൈസ്രോയിയുടെ പേര് ഏത്?
a) കഴ്സൺ പ്രഭു
b) വേവൽ പ്രഭു
c) റിപ്പൺ പ്രഭു
d) ഡൽഹൗസി പ്രഭു
ഗണിതശാസ്ത്രം
20. ന്റെ വില എത്ര?
a) 144.625
b) 150.0625
c) 150.5625
d) 144.0625
21. ∠A = ∠B = 60°, BC = 6 cm ആയാൽ ത്രികോണം ABC യുടെ ചുറ്റളവ് എത്ര?
a) 12 cm
b) 18 cm
c) 24 cm
d) 30 cm
22. ഒരു സമദ്വിബാഹു ത്രികോണത്തിന്റെ ഒരു കോൺ 100° ആണെങ്കിൽ മറ്റു രണ്ട് കോണുകൾ ഏവ?
a) 40°, 40°
b) 30°, 50°
c) 100°, 80°
d) 20°, 60°
23. താഴെ തന്നിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
A) ഒരു ത്രികോണത്തിന്റെ വശങ്ങളുടെ നീളങ്ങൾ തുല്യമാണെങ്കിൽ, തുല്യനീളമുള്ള വശങ്ങൾക്ക് എതിർവശത്തുള്ള കോണുകളും തുല്യമായിരിക്കും.
B) ഒരു സമദ്വിബാഹു ത്രികോണത്തിൽ തുല്യവശങ്ങളുടെ മധ്യബിന്ദുക്കളെ എതിർവശവുമായി ബന്ധിപ്പിക്കുന്ന ലംബം, ഈ വശത്തെയും ശീർഷകോണിനെയും തുല്യഭാഗങ്ങളായി വിഭജിക്കുന്നു.
C) ഒരു ത്രികോണത്തിന്റെ രണ്ട് വശങ്ങൾ തുല്യമാണെങ്കിൽ, മൂന്ന് കോണുകളും തുല്യമായിരിക്കും.
D) രണ്ട് ത്രികോണങ്ങളുടെ മൂന്ന് വശങ്ങളും തുല്യമാണെങ്കിൽ, അവയുടെ മൂന്ന് കോണുകളും തുല്യമായിരിക്കും.
ANSWERS
Answer Key – Short Form
1-C, 2-B, 3-B, 4-C, 5-A, 6-A, 7-D, 8-B, 9-A, 10-C, 11-C, 12-B, 13-B, 14-D, 15-C, 16-D, 17-B, 18-C, 19-A, 20-B, 21-B, 22-A, 23-C