പത്താം ക്ലാസ്സ് ബയോളജിയിലെ സംവേദനങ്ങൾക്ക് പിന്നിൽ-എന്ന മൂന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന് ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-BIOLOGY-CHAPTER-3-BEHIND SENSATIONS-SHORT NOTE [EM]
SSLC-BIOLOGY-CHAPTER-3-സംവേദനങ്ങള്‍ക്കുപിന്നില്‍-SHORT NOTE [MM]

