വെള്ളത്തിനടിയിൽ ശ്വസിക്കാമെങ്കിൽ.....എന്തായേനേ! !
മീൻ പിടിക്കണമെങ്കിൽ ചൂണ്ട യിടേണ്ട, വല വീശേണ്ട... പകരം
നേരേ വെള്ളത്തിനടിയിലേക്ക് ഇറങ്ങിച്ചെന്ന പിടിച്ചാൽ മതി!
വെള്ളത്തിനടിയിൽ ശ്വസിക്കാനുള്ള കഴിവുണ്ടെങ്കിൽ മനുഷ്യന്റെ ശരീരഘടനയിൽ കാര്യമായ മാറ്റങ്ങളുണ്ടാവും.
മൂക്കിലുടെ ഓക്സിജൻ വലിച്ചെടുക്കുന്ന പരിപാടിയൊക്കെ ഇല്ലാതാകും.
മീനുകളെപ്പോലെ ചെകിളകളുണ്ടായേക്കാം. തുഴപോലുള്ള കൈപ്പത്തികളും കാൽപ്പാദങ്ങളും ഉണ്ടാകും.
കൂടുതൽ തണുപ്പു സഹിക്കേണ്ടതിനാൽ തൊലിക്കടിയിൽ കൊഴുപ്പിന്റെ കട്ടിപ്പു തപ്പുണ്ടാകും.
കടലിന്റെ ആഴങ്ങളിലേക്കു പോകാനായി വലിയ മർദ്ദം സഹിക്കാനുള്ള കഴിവും ശരീരത്തിനുണ്ടാകും
മനുഷ്യനുവെള്ളത്തിനടിയിൽ വേഗം കുറവായിരിക്കും.
കരയിൽ വായുവിനെ തള്ളിമാറ്റുന്നത് ഈസിയല്ലല്ലോ വെള്ളത്തെ തള്ളാൻ കാഴ്ചശക്തിയും ഇന്നത്തേതുപോലെയാകില്ല.
സമുദ്രത്തിനടിയിലെ ഇരുട്ടിലും കാണാനുള്ള പവറുണ്ടാകും നമ്മുടെ കണ്ണിന് ഒരുപക്ഷേ, തീ കണ്ടുപിടിക്കുക പോലുമുണ്ടാവില്ല!


