ഒമ്പതാം ക്ലാസ്സ് ജീവശാസ്ത്രത്തിലെ BEHIND MOVEMENTS/ചലനത്തിനു പിന്നില്‍- -എന്ന നാലാംപാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പരിശീലന ചോദ്യങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന് ശ്രീ റിയാസ് കാരാട്സാര്.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-9-BIOLOGY-CHAPTER-4-BEHIND MOVEMENTS-QUESTION BOX[EM]
CLASS-9-BIOLOGY-CHAPTER-4-ചലനത്തിനു പിന്നില്‍-QUESTION BOX[MM]

