ഒമ്പതാം ക്ലാസിലെ സോഷ്യൽ സയൻസ് I, II സെക്കന്റ് ടെർമിനൽ പാഠഭാഗങ്ങളിൽ നിന്ന് 2024,2025 വർഷങ്ങളിലെ വിവിധ പരീക്ഷകളിലും മാതൃക ചോദ്യപേപ്പറുകളിലും ഉൾപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉൾപ്പെടുന്ന മെറ്റീരിയൽ.എ പ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. ശ്രീ വിമല്‍ വിന്‍സന്റ് സര്, ജി വി എച്ച് എസ് എസ് കൈതാരം, എറണാകുളം, സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.,
CLASS-9-SOCIAL SCIENCE-SECOND TERM EXAM-PREVIOUS YEAR QUESTIONS AND ANSWERS[MM]
CLASS-9-SOCIAL SCIENCE-SECOND TERM EXAM-PREVIOUS YEAR QUESTIONS AND ANSWERS[EM]

