CM KIDSപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം. Oct-24
ചോദ്യോത്തരങ്ങൾ
1. 2026 ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തത് ആരാണ്?
2. നമ്മുടെ ദേശീയഗാനമായ 'ജനഗണമന' ചിട്ടപ്പെടുത്തിയിരി ക്കുന്നത് കർണാടക സംഗീതത്തി ലെ ഏതു രാഗത്തിലാണ്?
3. ബലൂണുകളോടുള്ള ഭയത്തിന്റെ പേരെന്ത്?
4. കുമാരനാശാന്റെ പ്രശസ്ത കവിത യായ 'ചണ്ഡാലഭിക്ഷുകി'യെ ആസ്പദമാക്കി ശിൽപം ഒരുങ്ങുന്നത് എവിടെയാണ്?
5. കേരളത്തിന്റെ തൂഫാൻ മാതൃക നടപ്പാക്കാൻ പോകുന്ന ഇന്ത്യയുടെ അയൽരാജ്യം?
6. 'ചെറിയ ലക്ഷ്യം ഒരു കുറ്റമാണ്, വലിയ ലക്ഷ്യം ഉണ്ടാകണം' Small aim is a crime, have a great aim) എന്നു പറഞ്ഞതാര്?
7. കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിതനായ പ്രശസ്ത ഗായകൻ ആരാണ്? 8. അടുത്തിടെ അന്തരിച്ച സംവിധായകൻ ആർ.ശരത്തിന്റെ ഡോക്യുമെ ന്ററിയായ "Burial of Dreams' ഏതു ദുരന്തത്തെക്കുറിച്ചുള്ളതാണ്?
9. കർണാടകയിൽ രണ്ടാം ഔദ്യോ ഗിക ഭാഷയായി ഈയിടെ അംഗീകരിക്കപ്പെട്ട ഭാഷയേതാണ്?
10. അഡോബിന്റെ Adobe) പുതിയ പ്രസിഡന്റും സിഇഒയുമായി നിയമിക്കപ്പെട്ട വ്യക്തി?
11. 2026-ലെ ലോകസുന്ദരിപ്പട്ടം നേടിയ താരാണ്?
-12. സൂനാമിയെ വരെ തടയാൻ കഴിവു ള്ള സസ്യം ഏതാണ്?
13. 'ഉള്ളം തൊട്ട ഉറവ' ആരെഴുതിയ പുസ്തകമാണ്?
14. ഈ വർഷത്തെ 65-ാമത്) സംസ്ഥാന സ്കൂൾ കലോൽസവത്തിന് വേദിയാകുന്ന നഗരം?
15. ലഹരിയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനായി എക്സൈസ് വകുപ്പ് പുറത്തിറ ക്കിയ ആപ്പിന്റെ പേരെന്ത്?
16. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിത?
17. 2026 സെപ്റ്റംബറിൽ 'ദുജുവാൻ ചുഴലിക്കാറ്റ് വീശിയ രാജ്യം? 18. 2027-ലെ ഓസ്കർ പുരസ്കാര ത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മറാത്തി ചിത്രം ഏതാണ്?
19. ഇന്ത്യയിലെ ആദ്യ റെയിൽവേ കോച്ച് റസ്റ്ററന്റ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ 2026 സെപ്റ്റംബർ 17-ന് ആരംഭിച്ചു. അതിന്റെ പേരെന്ത്?
20. അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നതെന്ന്?
1. ജപ്പാൻ ചക്രവർത്തി നരുഹിതോ
2. ശങ്കരാഭരണം
3. Globophobia
4. അരുവിപ്പുറം
5. ഭൂട്ടാൻ
6. ഡോ.എ.പി.ജെ.അബ്ദുൽ കലാം
7. ജി.വേണുഗോപാൽ
8. ഭോപ്പാൽ വാതക ദുരന്തം
9. തുളു
10. അനിൽ ചക്രവർത്തി
11. ജോഹെയ്റ്റി മോള (ഡൊമിനിക്കൻ റിപ്പബ്ലിക്)
12. കണ്ടൽ
13. മോഹൻലാൽ
14. എറണാകുളം
15. പീപ്പിൾസ് ഐ
16. വിദർശ കെ.വിനോദ്
17. ജപ്പാൻ
18. ഗോന്ധൽ Gondhal)
19. ജുജു എക്സ്പ്രസ്
20. ഒക്ടോബർ 2

