❓ പുതിയ കേരള ഗവർണർ
🏆ഓം പ്രകാശ് മാഥൂർ (ഒ.പി. മാഥൂർ). സിക്കിം ഗവർണറായിരുന്നു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്നാട് ഗവർണറായും രാഷ്ട്രപതി നിയമിച്ചു.
❓ കോഴിക്കോട് വേദിയം കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം
🏆കുട്ടു എന്ന ആനക്കുട്ടി. കൊല്ലം കെ.എൻ.എൻ.എം. എച്ച്.എസ്. എസിലെ എട്ടാം ക്ലാസ് വിദ്യാർഥി ആർ.എസ്. ലക്ഷ്മി നന്ദനയാണ് രൂപകല്പനചെയ്തത്.
❓ കേരള സ്പോർട്സ് കൗൺസിലിന്റെ 2025-26 വർഷത്തെ ജി.വി. രാജ പുരസ്കാരങ്ങൾ (പുരുഷ-വനിത കായികതാരങ്ങൾ) നേടിയത്
🏆ട്രിപ്പിറം ജംപ് താരം എൽദോസ് പോറം, ബാഡ്മിന്റൺ താരം ട്രീസ ജോളി. മൂന്നുലക്ഷം രൂപവീതം.
❓ ഭൂമിക്കുപുറത്ത് ഗ്രഹത്തിലോ ഉപഗ്രഹത്തിലോ ഏറ്റവും കൂടുതൽ തൽ ദൂരം സഞ്ചരിച്ച വാഹനമെന്ന റെക്കോർഡ് നേടിയത്.
🏆നാസയുടെ ചൊവ്വാ റോവറായ പെഴ്സീവിയൻസ്. 45.22 കിലോ മീറ്റർ സഞ്ചരിച്ചു
❓ വനിതകളുടെ ഐ.സി.സി. ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനം നില നിർത്തിയ ഇന്ത്യക്കാരി
🏆സ്മൃതി മന്ഥാന. 790 പോയിന്റ്
❓ സംസ്ഥാന വകഫ് ബോർഡിന്റെ പുതിയ ചെയർമാൻ
🏆എം.സി. മായിൻ ഹാജി
❓ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ 100 മത്സരം കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന ബഹുമതി ലയണൽ മെസ്സിയെ മറികടന്ന് സ്വന്തമാക്കിയ താരം?
🏆കിലിയൻ എം.ബാപ്പെ. 27-ാം വയസ്സിലാണ് എം.ബാപ്പെയുടെ നേട്ടം. മെസ്സി 100 മത്സരം പൂർത്തിയാക്കിയത് 28-ാം വയസ്സിൽ
❓ ചെലവേറിയ എൻവിഡിയ, എ.എം.ഡി. പ്രൊസസറുകളെ ആശ്രയിക്കുന്നതൊഴിവാക്കാൻ മൈക്രോസോഫ്റ്റ് അവതരിപ്പിച്ച മൂന്നാംതലമുറ എ.ഐ. ചിപ്പിന്റെ പേര്
🏆മയ 300. അടുത്തവർഷം ചിപ്പ് പ്രവർത്തനക്ഷമമാകുമെന്നാണ് അറിയിക്കുന്നത്
❓സംസ്ഥാന സർക്കാർ രൂപ വത്കരിച്ച യൂണിവേഴ്സിറ്റി ഫി നാൻസ് കമ്മിഷന്റെ അധ്യക്ഷൻ
🏆ബി.എ. പ്രകാശ്. സർവകലാ ശാലകളുടെ സാമ്പത്തികസ്ഥി തിയെക്കുറിച്ച് സമഗ്രമായി പഠിക്കുന്നതിനും അവയുടെ സുസ്ഥി രത ഉറപ്പാക്കുന്നതിനുള്ള നടപടി കം നിർദേശിക്കുന്നതിനുമാണ് കമ്മിഷൻ
❓സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി സം സ്ഥാന സർക്കാർ പ്രഖ്യാ പിച്ച അദാലത്ത്
🏆ജനസ്പർശം
❓ആഗോളജാതീയം' എന്ന പുസ്തകത്തിന്റെ രചയിതാവ്:
🏆ഡോ. എം. ലീലാവതി
❓'ഡുജുവാൻ' ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം:
🏆ജപ്പാൻ
❓ ഏത് കേന്ദ്രഭരണപ്രദേശത്തിന്റെ പുതിയ ലഫ്റ്റനന്റ് ഗവർണറാണ് ദിനേശ് ശർമ:
🏆അന്തമാൻ ആൻഡ് നികോബാർ
❓2026-ലെ പ്രഥമ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിക്ക് വേദിയായത്:
🏆പാരീസ്
❓ഏത് മലയാള ചലച്ചിത്രം പുറത്തിറങ്ങിയ തിന്റെ 60-ാമത് വാർഷികമാണ് 2026-ൽ ആഘോഷിച്ചത്?
🏆ചെമ്മീൻ
❓2026-ലെ വേൾഡ് നൊമാഡ് ഗെയിംസിന്റെ ഭാഗ്യചിഹ്നം:
🏆ഹിമപ്പുലി
❓ഇന്ത്യയിലെ ഏഴാമത്തെ തപാൽ പരിശീലന കേന്ദ്രം നിലവിൽ വരുന്നത്:
🏆ശിവ്പുരി(മധ്യപ്രദേശ്)
❓ അർബുദത്തെത്തുടർന്ന് ദയാവധത്തിന് വിധേയനായ തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലെ കടുവ:
🏆നന്ദു
❓കേരളത്തിലെ ആദ്യത്തെ സൂ സഫാരി പാർക്ക് എവിടെയാണ് സ്ഥാപിക്കുന്നത്:
🏆കണ്ണൂർ ജില്ലയിലെ നാടുകാണിയിൽ
❓ഇന്ത്യൻ വ്യോമസേനയിൽ മെഡിക്കൽ ഇതര വിഭാഗത്തിൽ നിന്ന് എയർ വൈസ് മാർഷൽ പദവിയിലെത്തിയ ആദ്യ വനിത:
🏆ശക്തി ശർമ

