❓ 2026-ലെ വേൾഡ് വൈഡ് ഫണ്ട് ഫോർനെയ്മറിന്റെ ഗ്ലോബൽ കൺസർവേഷൻ കോൺഫറൻസിന് വേദിയായ ഇന്ത്യൻ നഗരം:
🏆 ജയ്പൂർ
❓ഐ.എസ്.ആർ.ഒ.യുടെ അത്യാധുനിക സ്പെയ്സ് ട്രാക്കിങ് റഡാർ സംവിധാനം എവിടെയാണ് നിലവിൽ വരുന്നത്.
🏆ചന്ദ്രാപുർ (അസം)
❓ന്യൂഡൽഹിയിൽ വെച്ച് അനാച്ഛാദനം ചെയ്ത രവിവർമയുടെ എണ്ണച്ചായ ചിത്രത്തിന്റെ അപൂർവ പകർപ്പ്:
🏆റിപ്ലൈനിങ് നായർ ലേഡി
❓ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം
🏆അഭിഷേക് ശർമ
❓കുട്ടികളിൽ കാർഷികസംസ്ക്കാരം വളർത്തിയെ ടുക്കാൻ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന പദ്ധതി:
🏆പൊൻചിറകുകൾ
❓ഇന്ത്യയിലെ ആദ്യത്തെ ഹൂഫ് അക്കാദമി പ്രവർത്തനമാരംഭിച്ചത്.
🏆കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻ സസ് യൂണിവേഴ്സിറ്റി, മണ്ണുത്തി.
❓കേരള മാരിടൈം ദിനമായി ആചരിക്കാൻ തീരുമാനിച്ച തീയതി:
🏆ജൂൺ 19
❓2026 ലെ കേരളപ്പിറവിദിനമായ നവംബർ ഒന്നിനു തുടക്കമിട്ട് അടുത്ത കേരളപ്പിറവിദിനത്തിൽ സമാപിക്കുന്ന ആഘോഷങ്ങൾക്ക് നൽകിയ പേര്?
🏆 ഫെസ്റ്റിവൽ ഓഫ് കേരളം
▪️കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ചാണ് ആഘോഷങ്ങൾ
❓2026 ലെ ദേശീയ സരസ് മേള എവിടെയാണ് നടന്നത് ?
🏆 വിജയവാഡ
❓2026 ഒക്ടോബറിൽ, സിയാച്ചിനിൽ കാവൽ ഡ്യൂട്ടിക്കായി കൊച്ചി ഐ ഹബ് റോബോട്ടിക്സ് ഇന്ത്യൻ കരസേനയ്ക്ക് നിർമ്മിച്ച് നൽകിയ മൂന്നാം തലമുറ ഹ്യൂമനോയിഡ് റോബോട്ട് ?
🏆 കർണ
❓ ഇന്ത്യയിലെ ഗോത്രവർഗ്ഗ ഭാഷകൾക്കായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന് കീഴിൽ IIT ഡൽഹി വികസിപ്പിച്ചെടുത്ത ആദ്യത്തെ AI അധിഷ്ഠിത പ്ലാറ്റ്ഫോം ?
🏆 ആദിവാണി
❓ഉല്ലാസ് പദ്ധതിക്ക് കീഴിൽ 100 ശതമാനം സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിച്ച കേന്ദ്രഭരണ പ്രദേശം?
🏆 ലക്ഷദ്വീപ്
❓ഇന്ത്യയിൽ പ്രതിരോധ മേഖലയിലെ സ്വകാര്യ കമ്പനി നിർമ്മിച്ച ആദ്യ മൈക്രോ മിസൈൽ?
🏆 ജ്വാല
❓മൈക്രോസോഫ്റ്റ് നിർമ്മിച്ച മൂന്നാം തലമുറ എഐ ചിപ്പ് ?
🏆 മയ 300
❓ഇന്ത്യൻ നാവികസേനയുടെ ആദ്യ തദ്ദേശനിർമ്മിത മൾട്ടിപർപ്പസ് യുദ്ധക്കപ്പൽ?
🏆 ഐഎൻഎസ് സമർത്ഥക്
❓2026-ലെ ഹിലരി ക്ലിൻ്റൺ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
🏆 റീമ നാനാവതി
❓ഇന്ത്യയുമായുള്ള അതിർത്തിക്ക് സമീപത്തെ ഏത് തുറമുഖം ആധുനികവൽക്കരിക്കുന്നത ബംഗ്ലാദേശ് ചൈനയുമായി കരാറിലെത്തിയത് ?
🏆 മോംഗ്ല
❓25 കോടി രൂപയ്ക്ക് മുകളിൽ വ്യവസായ നിക്ഷേപ പദ്ധതികളുടെ അനുമതി വേഗത്തിൽ ആക്കുന്നതിനായി കേരളസർക്കാർ നടപ്പിലാക്കിയ ബില്ലായ സരൾ പദ്ധതിയുടെ അടിസ്ഥാനതത്വം?
🏆 ഒരു സംസ്ഥാനം, ഒരു അനുമതി, ഒരു രേഖ
❓ചോദ്യം : ഒന്നു മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ഒബിസി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സർക്കാർ ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതി?
🏆 ഉത്തരം : കെടാവിളക്ക്
❓ 2026 ലെ 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന വർക്ക് യാത്രാവിവരങ്ങൾ തത്സമയം അറിയാൻ കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്?
🏆 ഒളിമ്പിക്സ് എക്സ്പ്രസ്
▪️വാഹന സൗകര്യങ്ങൾ, റൂട്ടുകൾ, സമയവിവരങ്ങൾ, ട്രാഫിക്
അപ്ഡേറ്റുകൾ എന്നിവ ആപ്പിലൂടെ ലഭ്യമാകും.
❓2026 ലെ U23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 55 കിലോഗ്രാം ഗ്രീക്കോ-റോമൻ വിഭാഗത്തിൽ വിശ്വജിത് രാമചന്ദ്ര മോറെ ഏത് മെഡൽ നേടി?
🏆 വെള്ളി
❓നാഷണൽ എസ്സി-എസ്ടി ഹബ് (എൻഎസ്എസ്എച്ച്) പദ്ധതി നടപ്പിലാക്കുന്നത് ഏത് സംഘടനയാണ്?
🏆 നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ (NSIC)
❓ലഡാക്കിലെ ആദ്യത്തെ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് സ്ഥാപിതമായത്?
🏆 ലേ
❓സ്വകാര്യ 5G ക്യാപ്റ്റീവ് നോൺ-പബ്ലിക് നെറ്റ്വർക്ക് (CNPN) ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യത്തെ സർക്കാർ സ്വയംഭരണ സ്ഥാപനമായി മാറിയ തുറമുഖം?
🏆 മർമഗോവ
❓നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ (NDLI)-FERMI AI ട്യൂട്ടർ ആരംഭിച്ച സ്ഥാപനം?
🏆 IIT Kharagpur
❓ജെയിംസ് ഡൈസൺ അവാർഡിനായി ആഗോളതലത്തിൽ മികച്ച 20 ഫൈനലിസ്റ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ശബ്ദ പ്രാപ്ത ബ്രെയ്ലി ഉപകരണം?
🏆 രുദ്രൻ
❓അന്താരാഷ്ട്ര മോൾ ദിനം ?
🏆 ഒക്ടോബർ 23
▪️അവോഗാഡ്രോ സംഖ്യയെ (6.02 × 1023) ആദരിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 23 മോൾ ദിനമായി ആചരിക്കുന്നു.
❓ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി നേടിയ താരം ?
🏆 ഹാരി ബ്രൂക്ക്
❓വനിതാ ശിശുവികസന വകുപ്പിൻ്റെ ക്ഷേമ സ്ഥാപനങ്ങളിലെ 18 വയസാകുന്ന അന്തേവാസികൾക്ക് ഫ്ലാറ്റ് ഒരുക്കുന്ന പദ്ധതി ?
🏆 തന്റെയിടം

