എട്ടാം
ക്ലാസിലെ സോഷ്യല്‍ സയന്‍സ് ഒന്നാം പാദവാർഷിക പരീക്ഷ എഴുതുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി സാമൂഹ്യ ശാസ്ത്രത്തിലെ ആദ്യത്തെ നാല് അധ്യായങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട ആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയെ പഠന വിഭവങ്ങള്‍ എ പ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ രതീഷ് സി വി എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

.jpg)