പത്താം ക്ലാസിലെ ഒന്നാം പാദവാർഷിക മൂല്യനിർണയത്തിൽ സാമൂഹ്യശാസ്ത്രത്തിൽ പഠിക്കേണ്ട ആറ് അധ്യായങ്ങളിൽ നിന്നുമുള്ള പ്രധാനപ്പെട്ട ആശയങ്ങൾ ഉൾപ്പെടുത്തി പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ രതീഷ് സി വി തയ്യാറാക്കിയ SIMPLE D+ മലയാളം നോട്ട്. എ പ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ രതീഷ് സി വി എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

.jpg)