ഒന്നാം പാദവാർഷിക പരീക്ഷ എഴുതുന്ന പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സാമൂഹ്യശാസ്ത്രത്തിലെ ഒന്നാം ടേമിലെ 6 പാഠഭാഗങ്ങളിൽ നിന്നുമുള്ള മുഴുവൻ ആശയങ്ങളും ഉൾപ്പെടുത്തി വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ രതീഷ് സി വി തയ്യാറാക്കിയ എ പ്ലസ് (MAL) നോട്ട് എ പ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ രതീഷ് സി വി എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

.jpg)