❓ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ വെയ്റ്റ് എ.ഐ മോഡൽ
🏆കിമി കെ 3
❓ഇന്ത്യയിലെ 101-ാമത് റംസാർ സൈറ്റായ ഗ്ലോ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം
🏆അരുണാചൽപ്രദേശ്. സംസ്ഥാനത്തെ ആദ്യ റംസാർ സൈറ്റാണിത്
❓ഇറാനിലേക്കുള്ള ഇന്ത്യൻ അംബാസഡറായി നിയമിതനായത്
🏆വിശ്വേഷ് നേഗി
❓ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്.ഐ.) യുടെ 54-ാമത് ഡയറക്ടർ ജനറലായി നിയമിതയായത്
🏆വർഷ അശോക് അഗലാവേ.
ജി.എസ്.ഐ.യുടെ ചരിത്രത്തിലെ ആദ്യ വനിതാ ഡയറക്ടർ ജനറലാണ്
❓ആർട്ടിഫിഷ്യൽ ഇന്റലി ജൻസ് (എ.ഐ.) പ്രധാന വിഷയങ്ങളിലൊന്നായി സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
🏆പഞ്ചാബ്
❓2026-ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിന് വേദിയകുന്നത്
🏆ജനീവ. സ്വിറ്റ്സർലൻഡ്
❓ യേൽ സെന്റർ ഫോർ എൻവയോൺമെന്റൽ ലോ ആൻഡ് പോളിസിയുടെ 2026-ലെ എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡെക്സിൽ ഇന്ത്യയുടെ സ്ഥാനം
🏆176, 177 രാജ്യങ്ങളുടെ ലുംപ്പെട്ട സൂചികയിൽ എസ്റ്റോണിയയാണ് ഒന്നാമത്. ലാവോസാണ് സൂചികയിൽ ഏറ്റവും അവസാനം
❓എയർ ഇന്ത്യയുടെ പുതിയ സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായി നിയമി തനായത്
🏆ടെവോറംഡെ ജെബ്രൈമ റിയം
❓ ദക്ഷിണ റെയിൽവേയുടെ ആദ്യത്തെ മെക്കാനിക്കൽ ഹെറിറ്റേജ് മ്യൂസിയം സ്ഥാപിതമാകുന്നത് എവിടെ
🏆ഷൊർണൂർ (പാലക്കാട്)
❓ ബഹിരാകാശത്ത് സ്പേസ് വാക്ക് (ബഹിരാകാശ നടത്തം) നടത്തിയ ആദ്യ മലയാളി
🏆അനിൽ മേനോൻ
❓ ആഴക്കടലിലെ എണ്ണ, പ്രകൃതി വാതക പര്യവേക്ഷണം ത്വരപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി
🏆സമുദ്ര മന്ഥൻ
❓ 2028-ലെ COSPAR (Committee on Space Research) വിക്രം സാരാഭായ് മെഡലിന് അർഹയായത്
🏆അന്നപൂർണി സുബ്രഹ്മണ്യം
❓സെയ്ന്റ് ലൂയിസ് റാപിഡ് ആൻഡ് ബ്ലി റ്റ്സ് ചെസ്സിൽ ചാ മ്പ്യനായ ഇന്ത്യൻ
താരം
🏆 ആർ. പ്രാനന്ദ
❓പട്ടികജാതി വിഭാഗങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളുടെ സമഗ്ര അടിസ്ഥാന സൗകര്യ വികസ നത്തിനായി പ്രഖ്യാപിച്ച് മാത്ര കാഗ്രാമ പദ്ധതി
🏆 പഞ്ചമി ഗ്രാമം
❓കേരളത്തിൽ പോലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദവും ഉത്തരവാദിത്വ മുള്ളതുമാക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച പുതിയ പദ്ധതി
🏆മൈ പോലീസ് സ്റ്റേഷൻ
❓കാർഷിക മേഖലയിലെ സമഗ്രസംഭാവനയ്ക്ക് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ കൃഷിവകുപ്പ് ഏർപ്പെടുത്തിയ പ്രഥമ പുര
സ്കാരം നേടിയത്
🏆ചെറുവയൽ രാമൻ.
അഞ്ചുലക്ഷം രൂപയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് പുരസ്കാരം
❓ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ 'ടോപ്പ് ഗൺ പൈലറ്റ്
🏆ഭാവന കാന്ത്
❓ഇന്റർനാഷണൽ) സെന്റർ ഫോർ തിയററ്റിക്കൽ ഫിസിക്സ് നൽകുന്ന ഡിറാക് മെഡലിന് 2028-ൽ അർഹനായ പ്രശ സ്ത ഇന്ത്യൻ ഭൗതിക ശാസ്ത്ര
🏆ദീപക് ധർ
❓ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങൾ പൊതുജനങ്ങളിലേക്ക് അതിവേഗം എത്തി ക്കുന്നതിനായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ആരംഭിച്ച ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ
🏆കേരളാ ലോട്ടറി ഒഫീഷ്യൽ
❓ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ഓണേഴ്സ് ബോർഡിൽ ഇടംനേടിയ ആദ്യത്തെ വനിതാ ക്രിക്കറ്റ് താരം:
🏆ക്രാന്തി ഗൗഡ്
❓ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷി പ്പ് നേടിയ വനിതാതാരം;
🏆പി.വി. സിന്ധു
❓കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ പുതിയ ഉപാധ്യക്ഷൻ;
🏆കെ.എം. ചന്ദ്രശേഖർ
❓അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷ
🏆ദിയ ബിനു (പാലാ നഗരസഭ)
❓ഇന്ത്യയിലാദ്യമായി പ്രൊഫഷണൽ ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) കളിക്കാൻ തിരഞ്ഞ ടുക്കപ്പെട്ട ഭിന്നശേഷി താരം;
🏆അനീഷ് പി. രാജൻ
❓2026 നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നം:
🏆വേഴു (വള്ളം തുഴയുന്ന വേഴാമ്പൽ)
.
❓2026-ലെ ഭരത് മുരളി പുരസ്കാരം ലഭിച്ചത്.
🏆അടൂർ ഗോപാലകൃഷ്ണൻ
.
❓2025 സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റ വുമധികം പാസ്പോർട്ടുകൾ അനുവദിച്ച സംസ്ഥാനം:
🏆കേരളം
❓കേരളത്തിൽ പുതുതായി കണ്ടെത്തിയ തുമ്പി ഇനം:
🏆ലെസ്റ്റസ് പാലോട്ടി
❓അടുത്തിടെ ഏത് രാജ്യം സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു
🏆വടക്കൻ മാസിഡോണിയ

