❓ ഒന്നാംതരം മുതൽ പന്ത്രണ്ടാംതരം വരെ നിർമിത ബുദ്ധി മുഖ്യവിഷയമായി പഠിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം:
🏆പഞ്ചാബ്
❓ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽമീഡിയ ഉപയോഗം നിരോധിക്കുന്ന നിയമനിർമാണം നടത്തിയ യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യം:
🏆ഫ്രാൻസ്
❓അടുത്തിടെ രാജിവെച്ച ബംഗ്ലാദേശിന്റെ പ്രസിഡന്റ്:
🏆മുഹമ്മദ് ശഹാബുദ്ദീൻ ചുപ്പു
❓ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്ന് അടുത്തിടെ പിന്മാറിയ രാജ്യം:
🏆വെനസ്വേല
❓ 2026 ജൂലായിൽ നൗരം ചുഴലിക്കാറ്റ് വീശിയ രാജ്യം:
🏆ചൈന
❓ ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം: അനാഹത് സിങ്
❓ ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാവുന്നത്:
🏆തെലങ്കാന
❓ ഒന്നാംതരം മുതൽ പന്ത്രണ്ടാംതരം വരെ നിർമിത ബുദ്ധി മുഖ്യവിഷയമായി പഠിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം:
🏆പഞ്ചാബ്
❓ഇന്ത്യൻ നാവികസേനയ്ക്കായി കൊച്ചി കപ്പൽ നിർമാണശാല നിർമിച്ച ഏഴാമത് ആന്റി സബ്മറൈൻ വാർ ഫയർ ഷാലോവാട്ടർക്രാഫ്റ്റ്:
🏆മച്ചിലിപ്പട്ടണം
❓ജലത്തിൽ ഒഴുകിനടക്കുന്ന സൗരോർജ പ്ലാന്റുകാരം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതി:
❓അവയവദാനം കാര്യക്ഷമമായി നടപ്പിലാക്കിയതിനുള്ള കേന്ദ്രസർക്കാരിന്റെ ദേശീയ പുരസ്കാരം ലഭിച്ച സംസ്ഥാനം:
❓സംസ്ഥാന ജി.എസ്.ടി. വകുപ്പും ഇന്റലി ജന്‍സ് വിഭാഗവും സംസ്ഥാന വ്യാപകമായി ജ്വല്ലറികളിൽ നടത്തിയ പരിശോധന:

