കേരള സ്കൂൾ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, ഐടി പ്രവൃത്തിപരിചയ മേളയുടെ മാന്വല്‍...ശാസ്ത്രോത്സവം ഓൺലൈൻ രജിഷ്ട്രേഷൻ ലിങ്ക്
(ഉപജില്ലാ മത്സരത്തിനുള്ള കുട്ടികളെ രജിസ്റ്റർ ചെയ്യാൻ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിൽ കയറിയ ശേഷം SubDistrict Mela Login ക്ലിക്ക് ചെയ്യുക. അപ്പോൾ Login ചെയ്യാനുള്ള ഓപ്ഷൻ കാണാനാകും. Sampoorna UserID & Sampoorna Password എന്നിവ നൽകിയാണ് ഇതിൽ ലോഗിൻ ചെയ്യേണ്ടത്
2026-27 : Registration Link : Click Here (Registration Started..)

