1. രക്തത്തിൽ കാത്സ്യം കുറയുന്നതുകൊണ്ട് ഉണ്ടാകുന്ന രോഗം?
- ടെറ്റനി
2.ലോകത്തിൽ ഏറ്റവും കൂടുതൽ കാണുന്ന പക്ഷി?
- കാക്ക
3.പ്രപഞ്ചത്തിന്റെ സംക്ഷിപ്ത രൂപം എന്ന പുസ്തകം എഴുതിയത്?
- സ്റ്റീഫൻ ഹോക്കിംഗ്
4.സ്വർണ്ണത്തിന്റെ ശുദ്ധതയെ നിർണ്ണയിക്കുന്ന യൂണിറ്റ്?
- കാരറ്റ്
5.റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്ന അന്തരീക്ഷപാളി?
- അയണോസ്ഫിയർ
6.ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി?
- പാമ്പ്
7.മുമ്പോട്ടും പിമ്പോട്ടും പറക്കാൻ കഴിയുന്ന പക്ഷി?
- ഹമ്മിംഗ് ബേർഡ്
8.വെള്ളി എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം ഏത്?
- ശുക്രൻ
9.ഗ്രീൻ വിട്രിയോൾ എന്നപേരിൽ അറിയപ്പെടുന്നത്?
- സൾഫ്യൂരിക് ആസിഡ്
10.ഇലക്ട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
- ജെ ജെ തോംസൺ
11.കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം?
- ടെഫ്ലോൺ
12.ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി?
- ഫാൽക്കൺ
13.ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം?
- ടൈറ്റൻ
14.ആന്റിപൈററ്റിക് ആയി ഉപയോഗിക്കുന്ന രാസവസ്തു അറിയപ്പെടുന്ന പേര്?
- പാരസെറ്റമോൾ
15.ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തു?
- കെവ് ലാർ
16.ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ആവരണം?
- പെരികാർഡിയം
17.ശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി?
- തൈറോയ്ഡ്
18.കരളിനെക്കുറിച്ചുള്ള പഠനം?
- ഹെപ്പറ്റോളജി
19.ഇലകൾക്ക് മഞ്ഞ നിറം നൽകുന്ന വർണ്ണവസ്തു?
- സാന്തോഫിൽ
20.ഉരഗങ്ങളെയും ഉഭയജീവികളെയും കുറിച്ചുള്ള പഠനമാണ് ?
- ഹെർപ്പറ്റോളജി
21.ലോകത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഷഡ്പദമാണ്?
- കടന്നൽ
22.ചന്ദ്രനിൽ ജലമുണ്ടെന്ന് തെളിയിക്കാൻ സഹായിച്ച ചന്ദ്രയാനിലെ ഉപകരണം?
- മൂൺ മിനറോളജി മാപ്പർ
23.ആദ്യമായി ടെലസ്കോപ്പിലൂടെ കണ്ടെത്തിയ ഗ്രഹം?
- യുറാനസ്
24.സൗരയൂഥത്തിലെ അന്തർ ഗ്രഹങ്ങളിൽ ഏറ്റവും വലുത്?
- ഭൂമി
25.മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം?
- ഓട്
26.ഭോപ്പാൽ ദുരന്തത്തിന് കാരണമായ രാസവസ്തു?
- മീഥൈൽ ഐസോസയനൈറ്റ്
27.ക്ലോറോ അസെറ്റോ ഫിനോൺ വ്യാപകമായി അറിയപ്പെടുന്നത്?
- കണ്ണീർവാതകം
28.സാധരണ കാമറയിൽ ഉപയോഗിക്കുന്ന ലെൻസ്?
- ഉത്തലലെൻസ് (കോൺവെക്സ്)
29.കാന്തികമണ്ഡലത്തിന്റെ ശക്തി അളക്കുന്നതിനുള്ള യൂണിറ്റ്?
- ടെസ്ല
30.ഒരേയിനം തൻമാത്രകൾ തമ്മിലുള്ള ആകർഷണബലമാണ്?
- കൊഹിഷൻ ബലം
31. ഉറുമ്പുകടിച്ച ഭാഗത്ത് നീറ്റലുണ്ടാകുന്നത് ഏത് രാസവ സ്തുവിന്റെ പ്രവർത്തനഫലമായിട്ടാണ്? .
- ഫോർമിക് ആസിഡ്
32. മിന്നാമിനുങ്ങിന്റെ വെളിച്ചം ഏത് രാസവസ്തുവിന്റെ സാന്നിദ്ധ്യം കൊണ്ടാണ്? - ലൂസിഫറിൻ
33. ജിയോ എന്ന സസ്യത്തിന്റെ സവിശേഷത എന്ത്?
- ജീവിക്കുന്ന ഫോസിൽ
34. പോളിയോ വാക്സിൻ വികസിപ്പിച്ചെടുത്ത അമേരിക്കൻ ഭിഷഗ്വരൻ ആര്?
- ജോനാസ് സാൽക്ക്
35. ഹ്രസ്വദൃഷ്ടി അഥവാ ഷോർട്ട്സൈറ്റിന്റെ വൈദ്യശാസ പരമായ പേര് എന്താണ്?
- മയോപ്പിയ
36. ഓറൽ പോളിയോ വാക്സിൻ (പോളിയോ തുള്ളിമരുന്ന്) കണ്ടുപിടിച്ചതാര്?
- ആൽബർട്ട് സാബിൻ
37. “രജത വിപ്ലവം” എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
- മുട്ട ഉല്പാദനം
38. രാത്രികാലത്ത് സസ്യങ്ങള്‍ പുറത്ത് വിടുന്ന വാതകം ?
- കാര്‍ബണ്‍ ഡൈഓക്സൈഡ്
39. ഹരിതകത്തില് അടങ്ങിയിരിക്കുന്ന ലോഹം ?
- മഗ്നീഷ്യം
40. സസ്യങ്ങള്‍ക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യന്‍ ശാസ്ത്രജ്ഞന്
- ജെ സി ബോസ്
41. "പക്ഷിപ്പനി'യിക്ക് കാരണമായ വൈറസ്?
- H5N1 വൈറസ്
42. ഏറ്റവും വേഗം കൂടിയ സസ്തനി
- ചീറ്റ
43. ഏറ്റവും വേഗം കുറഞ്ഞ സസ്തനി
- സ്ലോത്ത്
44 ഹരിതവിപ്ലവത്തിന്റെ ഫലമായി ഏറ്റവും കൂടുതല്‍ വിളഞ്ഞ ധാന്യം
- ഗോതമ്പ്
45. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത്
- ഐസ്ക് ന്യൂട്ടന്
46 ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആദ്യമായി നിര്‍വഹിച്ചത്
- ഡോ. ക്രിസ്ത്യന്‍ ബെര്‍ണാഡ്
47 ചലിപ്പിക്കാന്‍ കഴിയുന്ന മുഖത്തെ ഏക അസ്ഥി
- കീഴ്ത്താടിയെല്ല്
48. നാല് കാലുകളുടെയും മുട്ടുകള്‍ ഒരുപോലെ മടക്കാന്‍ കഴിയുന്ന മൃഗം
- ആന
49. നിശാന്ധതയുണ്ടാകുന്നത് ഏത് വിറ്റാമിന്റെ കുറവുമൂലമാണ്
- വിറ്റാമിന്‍ എ
50. നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.
- മത്സ്യോത്പാദനം
51. ജനിതകശാസ്ത്രത്തിന്റെ പിതാവെന്നപ്പെറിയപ്പെടുന്നത്
- ഗ്രിഗര്‍ മെന്‍ഡല്‍
52. ജനിതകസ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ്
- ഡി.എന്‍.എ.
53. ചൂടാക്കുമ്പോള്‍ നഷ്ടപ്പെടുന്ന വിറ്റാമിന്‍
- വിറ്റാമിന്‍ സി
54. സൗരോര്‍ജം ഭൂമിയിലെത്തുന്ന രീതി
- വികിരണം
55. ജീവകം കെ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തു
- പച്ചിലക്കറികള്‍
56. വിറക് കത്തുമ്പോള്‍ പുറത്തുവരുന്ന വാതകം
- കാര്‍ബണ്‍ ഡയോക്സൈഡ്
57. പല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മൂലകം
- കാല്‍സ്യം
58. ഉയരം കൂടുന്തോറും ബാരോമീറ്ററിലെ രസനിരപ്പ്
- കുറയുന്നു
59. നേത്രദാനത്തിനായി ഉപയോഗിക്കുന്ന ഭാഗം
- കോര്‍ണിയ
60. പേപ്പട്ടിവിഷത്തിനു പ്രതിവിധി കണ്ടുപിടിച്ചത്
- ലൂയി പാസ്റ്റര്‍
61. ന്യൂട്രോണ്‍ ഇല്ലാത്ത മൂലകം
- ഹൈഡ്രജന്‍
62. പഴങ്ങള്‍ കൃത്രിമമായി ഴുപ്പിക്കാന് ഉപയോഗിക്കുന്ന മാരകമായ രാസവസ്തു
- കാര്‍ബൈഡ്
63. റിക്ടര്‍ സ്കെയില്‍ അളക്കുന്നത്
- ഭൂകമ്പതീവ്രത
64. ഏതവയവത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുമ്പോഴാണ് ഡയാലിസിസ് നടത്തുന്നത്
- വൃക്ക
65. പാചകവാതകത്തിലെ പ്രധാനഘടകം
- ബ്യൂട്ടേന്
66. ഭൂമിയല്‍ ലഭിക്കുന്ന ഫോസില്‍ ഇന്ധനങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് ഏത്
- കല്‍ക്കരി
67. മനുഷ്യന് കൃത്രിമമായി നിര്‍മിച്ച ആദ്യത്തെ മൂലകം
- ടെക്നീഷ്യം
68. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ശരാശരി അളവ് എത്രശതമാനമാണ്
0.03
69. ഓക്സിജന്‍ കഴിഞ്ഞാല്‍ ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം
- സിലിക്കണ്‍
70. ആവര്‍ത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം
- ഹൈഡ്രജന്‍
71. ആസിഡുമഴയ്ക്കു കാരണമായ പ്രധാനവാതകം
- സള്‍ഫര്‍ ഡൈ ഓക്സൈഡ്
72. പ്രകാശം ഏറ്റവുമധികം വേഗത്തില്‍ സഞ്ചരിക്കുന്ന മാധ്യമം
- ശൂന്യസ്ഥലം
73. പുകയിലയിലെ വിഷാംശം
- നിക്കോട്ടിന്
74. പിന്നിലേക്കു പറക്കാന്‍ കഴിവുള്ള പക്ഷി
- ഹമ്മിങ് പക്ഷി
75. വേരുകള്‍ വലിച്ചൈടുക്കുന്ന ജലം ഇലകളില്‍ എത്തിക്കുന്ന സസ്യകലകള്‍
- സൈലം
76. കോശത്തിന്റെ അടുക്കള എന്നറിയപ്പെടുന്നത്
- ഹരിതകണം
77. കോശത്തിന്റെ ഊര്‍ജസംഭരണി എന്നറിയപ്പെറ്റുന്നത്
- മൈറ്റോകോണ്ട്രിയ
78. ബയോളജി (ജീവശാസ്ത്രം)യുടെ പിതാവ്
- അരിസ്റ്റോട്ടില്‍
79. യെല്ലോ കേക്ക് എന്നറിയപ്പെടുന്നത് ഏത് മൂലകത്തിന്റെ അയിരാണ്
- യുറേനിയം
80. ലെന്‍സ്, പ്രിസം എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ്സ്
- ഫ്ളിന്റ് ഗ്ലാസ്സ്
81. ബി.സി.ജി. വാക്സിന് ഏതു രോഗത്തെയാണ് പ്രതിരോധിക്കുന്നത്
- ക്ഷയം
82. ഭക്ഷണത്തിനായി മറ്റൊരു ജീവിയെ ആശ്രയിക്കുന്ന ജീവി
- പരോപജീവി
83. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം ?
- ടങ്ങ്സ്റ്റണ്
84. കാര്‍ബണിന്റെ ഏറ്റവും കഠന്യമുള്ള ലോഹം ?
- വജ്രം
85. ഹരിതകത്തില് അടങ്ങിയിരിക്കുന്ന ലോഹം ?
- മെഗ്നീഷ്യം
86. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ?
- ഗ്രാഫൈറ്റ്
87. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം ?
- വജ്രം
88. ബള്‍ബില്‍ നിറയ്കുന്ന വാതകം ?
- ആര്‍ഗണ്‍
89. ജ്വലനത്തെ സഹായിക്കുന്ന വാതകം ?
- ഓക്സിജന്‍
90. വെളുത്ത സ്വര്‍ണ്ണം എന്ന് അറിയപ്പെടുന്നത് ഏത് ?
- പ്ലാറ്റിനം
91. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?
- മീനമാതാ
92. സൂര്യന്റെ പേരിലറിയപ്പെടുന്ന മൂലകം ?
- ഹീലിയം
93. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം ?
- ക്ലോറിന്‍
94. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?
- മീഥേന്‍
95. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ?
- കാര്‍ബണ്‍ഡയോക്സൈഡ്
96. ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ് ?
- കാര്‍ബണ്‍ ഡൈ യോക്സൈഡ്
97. ഹൈഡ്രജന്റെയും കാര്‍ബണ്‍ മോണോക്സൈഡിന്റെയും മിശ്രിതമാണ് ?
- വാട്ടര്‍ ഗ്യാസ്
98. ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കു്ന്നത് ?
- ടിന്, ലെഡ്
99. ആറ്റം എന്ന പേര് നല്‍കിയത് ആര് ?
- ഡാള്‍ട്ടണ്‍
100.വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം ?
- വെള്ളി

