2026 - 27 അധ്യയനവർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ( NMMS) പരീക്ഷയുമായും, അപേക്ഷ സമർപ്പണവുമായും ബന്ധപ്പെട്ട് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ വിവരങ്ങൾ തയ്യാറാക്കി എ പ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പത്തനംതിട്ട റിപ്പബ്ലിക്കൻ വി എച്ച് എസ് എസ് ലെ അദ്ധ്യാപകന് ശ്രീപ്രമോദ് കുമാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

