വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടാൻ, സ്കൂളിലും കോളജിലും ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാൻ-SEPTEMBER പ്രധാന ദിവസങ്ങൾ ഒറ്റനോട്ടത്തിൽ...
Sep 01-07
- National Nutrition Week (ദേശീയ പോഷക വാരം)
Sep 02
- World Coconut Day (ലോക നാളികേര ദിനം)
Sep 03
- Skyscraper Day (അംബരചുംബി ദിനം) Independence Day of Qatar (ഖത്തർ സ്വാതന്ത്ര്യ ദിനം)
Sep 05
- National Teachers' Day (ദേശീയ അധ്യാപകദിനം) International Day of Charity (രാജ്യാന്തര ജീവകാരുണ്യദിനം) (First Saturday) - World Vulture Awareness Day (ലോക കഴുകൻ ബോധവൽക്കരണ ദിനം)
Sep 07
- Independence Day of Brazil (ബ്രസീൽ സ്വാതന്ത്ര്യദിനം)
Sep 08
- International Literacy Day (UN) (രാജ്യാന്തര സാക്ഷരതാ ദിനം) World Physical Therapy (Physiotherapy) Day (ലോക ഫിസിയോതെറാപ്പി ദിനം)
Sep 09
- Himalaya Day (ഹിമാലയ ദിനം)
Sep 10
- World Suicide Prevention Day (ലോക ആത്മഹത്യ പ്രതിരോധ ദിനം)
Sep 11
- National Forest Martyrs Day (ദേശീയ വന രക്തസാക്ഷി ദിനം)
Sep 11
- Remembrance Day (ന്യൂയോർക്ക് വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണ ഓർമ്മദിനം)
- Digvijay Diwas (Chicago Speech By Swami Vivekananda) (ഷിക്കാഗോ ഗോ പ്രസംഗ സ്മരണാദിനം)
Sep 12
- UN Day for South-South Cooperation (ദക്ഷിണ-ദക്ഷിണ സഹകരണദിനം)
- (Second Saturday) - World First Aid Day (ലോക പ്രഥമശുശ്രൂഷാദിനം)
Sep 13
- Grandparents Day (അപ്പൂപ്പനമ്മൂമ്മ ദിനം)
Sep 14
- ദേശീയ ഹിന്ദി ദിനം
Sep 15
- Engineer's Day / birthday of M.Visvesvaraya (എൻജിനീയർ ദിനം / എം.വിശ്വേശ്വരയ്യ ജന്മദിനം)
- International Day of Democracy (ലോക ജനാധിപത്യ ദിനം) (UN)
- World Lymphoma Awareness Day (ലോക ലിംഫോമ ബോധവൽക്കരണ ദിനം)
Sep 16
- World Ozone Day (International Day for the Preservation of the Ozone Layer) (രാജ്യാന്തര ഓസോൺ ദിനം) (UN)
- Malaysia Day (Hari Malaysia / Malaysian Federation Day) (മലേഷ്യ ഫെഡറേഷൻ ദിനം)
Sep 17
- World Patient Safety Day (ലോക രോഗിസുരക്ഷാദിനം)
- Marathwada Liberation Day (മറാഠ്വാഡ വിമോചന ദിനം)
- Vishwakarma Day (Vishwakarma Puja) (വിശ്വകര്‍മ ദിനം)
Sep 18
- World Bamboo Day (ലോക മുള ദിനം)
- World Water Monitoring Day (ലോക ജല പരിശോധന ദിനം)
Sep 19
- (Third Saturday) International Coast Clean-up day (രാജ്യാന്തര തിരശ്ചീനികരണ ദിനം) (Third Saturday) Software Freedom Day (സ്വതന്ത്ര സോഫ്റ്റ്വെയർ ദിനം)
- (Third Saturday) International Eat an Apple Day (രാജ്യാന്തര ആപ്പിൾ തീറ്റ ദിനം)
- (Third Saturday) International Red Panda Day (രാജ്യാന്തര റെഡ് പാണ്ട ദിനം)
Sep 20
- International Day of University Sport (UNESCO) (രാജ്യാന്തര സർവ്വകലാശാലാ കായിക ദിനം)
- (Third Sunday) - Wife Appreciation Day (ഭാര്യാ അഭിനന്ദന ദിനം)
Sep 21
- Alzheimer's Day (അൽസൈമേഴ്സ് ദിനം)
- Gratitude Day (കൃതജ്ഞതാദിനം)
- International Day of Peace (UN) (രാജ്യാന്തര സമാധാന ദിനം)
Sep 22
- World Car-Free Day (കാറില്ലാദിനം)
- Cancer Rose Day (Welfare of Cancer Patients) (കാൻസർബാധിതരുടെ ക്ഷേമദിനം)
Sep 22
- World Rhino Day (ലോക കാണ്ടാമൃഗ ദിനം)
Sep 23
- International Day of Sign Languages (രാജ്യാന്തര ആംഗ്യഭാഷാദിനം)
- Celebrate Bisexuality Day (Bisexual Pride Day) (ഉഭയ ലൈംഗികത ആഘോഷദിനം)
- National Ayurveda Day (ദേശീയ ആയുർവേദ ദിനം)
Sep 24
- Punctuation Day (USA) (ഭാഷാചിഹ്ന ദിനം)
- Last Thursday - World Maritime Day (ലോക സമുദ്രസഞ്ചാര ദിനം)
Sep 25
- Antyodaya Diwas (അന്ത്യോദയ ദിനം)
- World Pharmacists Day (ലോക ഫാർമസിസ്റ്റ് ദിനം)
- World Lung Day (ലോക ശ്വാസകോശ ദിനം)
Sep 26
- European Day of Languages (യൂറോപ്യൻ ഭാഷാദിനം)
- International Day for the Total Elimination of Nuclear Weapons (ആണവനിരായുധീകരണ ദിനം)
- World Contraception Day (ലോക ഗർഭനിരോധന ദിനം)
- World Environmental Health Day (ലോക പരിസ്ഥിതി ആരോഗ്യ ദിനം)
- (Fourth Saturday) - International Rabbit Day (രാജ്യാന്തര മുയൽ ദിനം)
Sep 27
- World Tourism Day (ലോക വിനോദസഞ്ചാര ദിനം)
- Google Birthday (ഗൂഗിൾ ജന്മദിനം)
- (Fourth Sunday) - World Rivers Day (ലോക നദി ദിനം)
- (Last Sunday) - World Deaf Day (ലോക ബധിരദിനം)
Sep 28
- World Rabies Day (ലോക പേവിഷദിനം)
- World News Day (ലോക വാർത്താ ദിനം)
- International Right to Know Day / International Day for Universal Access to Information (അറിയാനുള്ള അവകാശദിനം)
- Freedom from Hunger Day (വിശപ്പിനു വിട ദിനം)
- Green Consumer Day / Eco-friendly Consumer Day (ഹരിത ഉപഭോക്തൃ ദിനം)
- Gunners Day (പീരങ്കിപ്പടയാളി ദിനം)
Sep 29
- World Heart Day (ലോക ഹൃദയദിനം)
Sep 30
- International Translation Day (രാജ്യാന്തര വിവർത്തനദിനം)

