❓ലഡാക്കിൽ സ്ഥാപിച്ച ഏത് ചാന്ദ്ര ടെലിസ്കോപ്പാണ് 2026-ൽ പ്രവർത്തനത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കിയത്
🏆ഹിമാലയൻ ചന്ദ്ര
❓ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് നിർമിത ബുദ്ധി പ്രധാന വിഷയമായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ സംസ്ഥാനം:
🏆പഞ്ചാബ്
❓സർക്കാർ സ്വത്തുക്കളുടെ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റിനായി കേരളം ആരംഭിച്ച പോർട്ടൽ:
🏆സമ്പത്ത്
❓കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അവസാനത്തെ പൗണ്ട് കീപ്പറായി വിരമിച്ചത്:
🏆ശോശാമ്മ
❓കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്ത്രീസൗഹൃദവും സുരക്ഷിതവുമാക്കാൻ സർക്കാർ ആരംഭിച്ച പദ്ധതി:
🏆ഗ്രീൻ മാർഷൽസ്
❓ടൂർ ഡി ഫ്രാൻസ് സൈക്ലിങ്ങിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിത:
🏆ഹർഷിത ജാഖർ
❓കമാൻഡർ വെൽത്ത് ഗെയിംസിന്റെ സമാപന ചടങ്ങുകളിൽ ഇന്ത്യ അവതരിപ്പിച്ച കലാപരിപാടികളുടെ പ്രമേയം:
🏆വസുധൈവ കുടുംബകം
❓ഇന്ത്യയിലെ ഏറ്റവും വലിയ ജനറൽ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസിന്റെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി നിയമിതനായ ആദ്യ മലയാളി:
🏆ലാവണ്യ മുണ്ടയൂർ
❓പ്രഥമ വയലാർ അവാർഡിന് അർഹമായ ലളിതാംബികാ അന്തർജനത്തിന്റെ 'അഗ്നിസാക്ഷി' എന്ന നോവലിന്റെ എഴുപതാമത് വാർഷികമാണ് 2026-ൽ ആഘോഷിച്ചത്:
🏆50
❓സംസ്ഥാനത്ത് ഗുണ്ടാ അക്രമങ്ങളും നിർത്തലാക്കി ക്രമസമാധാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി ഗുണ്ടകളെ പിടികൂടാൻ കേരള പോലീസ് നടത്തുന്ന ഓപ്പറേഷൻ:
🏆 ഓപ്പറേഷൻ ഗ്രിപ്പ്

