എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ A+ എ പ്ലസ് ലഭിക്കാന്‍ വേണ്ടിഎല്ലാ പ്രധാനപ്പെട്ട ആശയങ്ങളും ഉൾപ്പെടുത്തി വയനാട്,പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ രതീഷ് സി വി തയ്യാറാക്കിയ ഈസി എ പ്ലസ് നോട്ട്.
SSLC-SOCIAL SCIENCE II-ALL CHAPTER BASED SURE A+ STUDY MATERIAL[MM]
SSLC-SOCIAL SCIENCE I-ALL CHAPTER BASED SURE A+ STUDY MATERIAL[MM]

