പത്താം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ‘Another Day in Paradise’ എന്ന പാഠത്തെ അടിസ്ഥാനമാക്കി ശ്രീ. മൻസൂറലി കെ. സാർ തയ്യാറാക്കിയ വിശദമായ പഠനക്കുറിപ്പുകൾ ഇവിടെ പങ്കുവയ്ക്കുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഏറെ പ്രയോജനപ്രദമായ ഈ പഠനസാമഗ്രികൾ പാഠഭാഗം കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനും പരീക്ഷയ്ക്ക് ഫലപ്രദമായി തയ്യാറെടുക്കുന്നതിനും സഹായകരമാണ്.

