എട്ടാം ക്ലാസ് സോഷ്യൽ സയൻസിലെ "RESOURCE UTILISATION AND SUSTAINABILITY " എന്ന യൂണിറ്റിന്റെ PPT എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് IOHSS EDAVANNA സ്കൂളിലെ അദ്ധ്യാപകന് ശ്രീ YASHIKH K. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-SOCIAL SCIENCE-CHAPTER-6-RESOURCE UTILISATION AND SUSTAINABILITY-PPT[EM]
October 19, 2026

