പത്താം ക്ലാസ്സ് ബയോളജിയിലെ CHEMORECEPTION IN ORGANISMS-ജീവികളിലെ രാസസംവേദനം-എന്ന നാലാംപാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പരിശീലന ചോദ്യങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന് ശ്രീ റിയാസ് കാരാട്സാര്.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-BIOLOGY-CHAPTER-4-CHEMORECEPTION IN ORGANISMS-QUESTION BOX[EM]
SSLC-BIOLOGY-CHAPTER-4-ജീവികളിലെ രാസസംവേദനം-QUESTION BOX[MM]

